നമ്മുടെ ജീവിതത്തിൽ പലപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കൂടോത്രം അല്ലെങ്കിൽ ദോഷം എന്നൊക്കെ പറയുന്നത് നമ്മൾ ഒന്ന് കഷ്ടപ്പെട്ട് നമ്മുടെ കഠിനാധ്വാനം ഉപയോഗിച്ച ഉയർന്നുവരുന്ന സമയത്ത് നമ്മുടെ ജീവിതത്തിലേക്ക് ഇത്തരത്തിലുള്ള ദോഷങ്ങൾ പലരും ചെയ്യുന്നതാണ് അവർക്ക് സന്തോഷിക്കാൻ വേണ്ടിയും അവർക്ക് ചിലപ്പോൾ നമ്മളെക്കാൾ ഉയരത്തിൽ എത്തുവാൻ വേണ്ടി ചിലപ്പോൾ അവരുടെ ഉയരത്തിൽ നമ്മൾ എത്തിപ്പെടാതിരിക്കാൻ വേണ്ടി ഒക്കെയാണ് പലരും ഇത്തരത്തിലുള്ള ചെയ്തു ദോഷങ്ങൾ നമ്മുടെ കുടുംബത്തിന് ഏൽപ്പിക്കുന്നത്.
നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ചില ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ ആയാലും വഴിയുണ്ട് ജീവിതത്തിൽ അങ്ങനെയൊക്കെ നടന്നു കാണാറുണ്ട് ജീവിതത്തിലെ ഏറ്റിട്ടുണ്ട് നമ്മുടെ കുടുംബത്തിന് ഏറ്റിട്ടുണ്ട് എന്നുണ്ടെങ്കിൽ അത് അറിയാനായിട്ട് നമുക്ക് ഒരു കാര്യം ചെയ്തു നോക്കിയാൽ അറിയാൻ സാധിക്കും ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ളത്.
ഒരു ഗ്ലാസ് വേണം നമുക്ക് എടുക്കാവുന്നതാണ് നമുക്ക് ഏതാണ്ട് ഒരു മുക്കാൽ ഭാഗം ജലം നിറയ്ക്കാവുന്നതാണ് ശുദ്ധമായ നല്ല തെളിനീര് അതിലും വൃത്തിയുള്ള നല്ല തെളിഞ്ഞ വെള്ളം വേണം കുടിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും വൃത്തിയുള്ള ഒരു അല്പം ജലം ആ ഒരു ഗ്ലാസിൽ നമുക്ക് എടുക്കാവുന്നതാണ് എടുത്തതിനുശേഷം നമുക്ക് ആവശ്യമായ മറ്റൊരു വസ്തു എന്ന് പറയുന്നത്.
ഉപ്പാണ് നമ്മുടെ എല്ലാവരുടെയും വീട്ടിലുണ്ട് നമ്മൾ ഉപയോഗിക്കുന്ന ഉപ്പ് ഉപ്പ് ഒരല്പം നമ്മുടെ കയ്യിൽ എടുക്കാവുന്നതാണ് എടുത്തതിനുശേഷം നിങ്ങളുടെ വീടിനു മൊത്തത്തിലാണ് ഇത്തരത്തിൽ ഒരു ബാധ ഏറ്റിട്ടുള്ളത് അല്ലെങ്കിൽ ഇത്തരത്തിൽ ഒരു വർഷം ഏറ്റിട്ടുള്ളത് വീടിനെ ഒന്നും വലം വെക്കാവുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴവൻ ആയി കാണുക.