കഫക്കെട്ട് മാറാൻ മൂക്കിൽ വെളുത്തുള്ളി പ്രയോഗം.

കഫക്കെട്ട് എന്നത് കൊച്ചുകുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ വരാവുന്ന ഒരു രോഗാവസ്ഥയാണ്. ഒരു മനുഷ്യ ശരീരത്തിൽ കഫം ഉല്പാദിപ്പിക്കപ്പെടുക എന്നത് ഒരു മോശം പ്രവർത്തിയല്ല. പലരും ഇതിന് മോശമായാണ് കാണപ്പെടുന്നത് എന്നാൽ യഥാർത്ഥത്തിൽ ശരീരം കാണിക്കുന്ന ഒരു പ്രതിപ്രവർത്തിയാണ് അല്ലെങ്കിൽ പ്രതിരോധമാണ് ഈ കഫം പുറത്തുവരിക എന്നുള്ളത്. മമ്മൂട്ടിനകത്ത് ഓടിയോ അല്ലാതെയോ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിൽ ഏതെങ്കിലും പൊടിയോ രോഗാണുക്കളോ ഫംഗൽ ഇൻഫെക്ഷനുകളും ഉണ്ടാകുന്ന സമയത്ത് ഇതിനെ പുറന്തള്ളാൻ വേണ്ടി ശരീരം കാണിക്കുന്ന ഒരു പ്രവർത്തിയാണ് കഫക്കെട്ട് എന്നത്.

ഈ പ്രതിരോധ പ്രവർത്തകരുടെ ഈ മൂക്കിലുള്ള സങ്കൽ ഇൻഫെക്ഷനും പൊടിയും കപത്തിലൂടെ പുറത്തുപോകുന്നു. അതുകൊണ്ടുതന്നെ കഫക്കെട്ട് ശരീരത്തിന് ഗുണപ്രദമായ ഒന്നാണ് എന്നാണ് അനുമാനം. ഇത്തരത്തിൽ മൂക്കിലൂടെ പൊടിപടലങ്ങൾ കടന്നു പോകാതിരിക്കാൻ ഇന്ന് മാസ്ക് വളരെയധികം ഗുണപ്രദമാണ്.

   

അതുപോലെതന്നെ നാം ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ആഫ്റ്റർ എഫക്ട് ആയും ശ്വാസകോശത്തിന് മൂക്കിനകത്തോ ഫംഗൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. ഏറ്റവും പ്രധാനമായും അയൺ കണ്ടന്റ് വർദ്ധിപ്പിക്കുന്നതിനായി നാം കഴിക്കുന്ന അയൺ ഗുളികകൾ ചില ആളുകൾക്കെങ്കിലും ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാക്കാറുണ്ട്. ഇത് ഒഴിവാക്കാനായി പല ട്രീറ്റ്മെന്റുകളും ഇന്ന് നിലവിലുണ്ട് എങ്കിൽ കൂടിയും നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഹോം റെമഡികളാണ് കൂടുതൽ ഗുണപ്രദം.

കഫക്കെട്ടിനോടൊപ്പം തന്നെ ചുമ ഉണ്ട് എങ്കിൽ ഇതിനായി ആടലോടകം, ജീരകം, കൽക്കണ്ടം, കുരുമുളക്, തൃപ്പല്ലി എന്നിവ ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഒപ്പം തന്നെ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് വെള്ളത്തിൽ ഇട്ടുവച്ച് ഒരു മണിക്കൂറിനു ശേഷം എടുത്ത് മൂക്കിലൂടെ ഒഴിച്ച് മറു മൂക്കിലൂടെ പുറത്തേക്ക് കളയുന്നത് ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ ഒഴിവാക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *