പലപ്പോഴും ഒരു മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൈംഗികമായ ജീവിതം എന്നുള്ളത്. ഇത്തരത്തിലുള്ള ലൈംഗികതയെ തടസ്സപ്പെടുത്തുന്ന ഒന്നാണ് ലിങ്ക ബലക്കുറവ് എന്നുള്ള കാര്യം. ഇത്തരത്തിൽ ലിംഗത്തിന് ബലക്കുറവ് ഉണ്ടാവുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നത് നമ്മുടെ ജീവിതശൈലിനെ ചില വ്യത്യാസങ്ങൾ തന്നെയാണ്. പ്രധാനമായും പ്രായം 50, 60 കഴിയുന്ന സമയത്ത് ഇത്തരത്തിൽ ബലക്കുറവ് ഉണ്ടാവുക എന്നുള്ളത് സർവ്വസാധാരണമായി സംഭവിക്കുന്നതാണ്.അതുകൊണ്ടുതന്നെ ഈ ഫലക്കുറവന്റെ കാരണം എന്നത് ഒന്ന് പ്രായമാണ്.
പ്രായം കൂടുന്തോറും ശരീരത്തിന്റെ രക്തക്കുഴലുകൾക്ക് ശക്തി കുറയുകയും അതുപോലെതന്നെ രക്തക്കുഴലുകളിലൂടെ ബ്ലോക്കുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇതുമൂലം ശരിയായ രീതിയിൽ രക്തം സർക്കുലേറ്റ് ചെയ്യാതെ വരികയും, രക്തം സർക്കുലേറ്റ് ചെയ്യാത്ത അവസ്ഥ ലിംഗത്തിന് ഉണ്ടാകുന്ന സമയത്താണ് ബലക്കുറവ് അനുഭവപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് ഇത്തരത്തിൽ വിലക്കുറവ് അനുഭവപ്പെടുകയാണ് എന്നുണ്ടെങ്കിൽ ഇതിന് പരിഹാരമായി ചെയ്യേണ്ടത് ചില ചെറിയ എക്സർസൈസുകൾ ആണ്. ഒപ്പം തന്നെ വേണം കഴിക്കുന്ന ഭക്ഷണത്തിലും നല്ല മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇതിനായി ഭക്ഷണത്തിൽ ബീറ്റ് റൂട്ട്, മാതളനാരങ്ങ എന്നിങ്ങനെ രക്തം കൂടുതലായും ഉത്പാദിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്താം. ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഗുണപ്രദമാണ്.