നാം പലരുടെയും ദേഹത്ത് പല നിറത്തിലുള്ള ചരടുകൾ കാണുന്നത് എന്നാൽ എല്ലാ ചരട് ഇങ്ങനെ ആവണം എന്നില്ല ശത്രു ദോഷം എന്നിവയെ ധരിക്കുന്നത് ഉത്തമം തന്നെയാണ് എന്ന് വിശ്വസിക്കുന്നു ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ചരട് അവിടെ നിന്നും നമുക്ക് ലഭിക്കുന്ന പോസിറ്റീവ് ഊർജ്ജത്തിന്റെ ഒരു ഘടകം തന്നെയാകുന്നു. ഇതിനാൽ ആ മന്ത്രത്തിന്റെ ശക്തിയും ചൈതന്യവും ലഭിക്കുന്നതും ആകുന്നു ഇതിനാൽ ആ ചരട് ധരിക്കുന്ന വ്യക്തികൾക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും ഭയമില്ലാതെ ഏതൊരു പ്രശ്നത്തെയും ഭയരഹിതമായി അഭിമുഖീകരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നതാകുന്നു.
ഈ ചരടിനെ രക്ഷാചാര എന്നും പറയുന്നു ഈ ചരട് ധരിക്കുന്നതിലൂടെ ദേവതയുടെ അനുഗ്രഹവും നിലനിർത്തുന്നതിന് സഹായകരം തന്നെയാകുന്നു കാവിച്ചരട് സാധാരണയായി നിറത്തിലുള്ള ചരട് തെക്ക് കിഴക്കേ ഇന്ത്യയിൽ വളരെ പ്രചാരത്തിൽ ഉള്ളതാകുന്നു ധരിക്കാതെ നിരവധി തവണ കൈത്തണ്ടയിൽ ചുറ്റി ധരിക്കുന്നതാണ് ഈ നിറത്തിലുള്ള ചരട് ധരിക്കുന്നതിലൂടെ ആ വ്യക്തിക്ക് പ്രശസ്തിയും ശക്തിയും കൊണ്ടുവരുമെന്ന് വിശ്വാസമുണ്ട്.
കൂടാതെ ആ വ്യക്തിയെ തിന്മകളിൽ നിന്നും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു എന്നും വിശ്വസിക്കപ്പെടുന്നതാണ് അതിനാൽ ഈ ചരട് ധരിക്കുന്നതിലൂടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഭഗവാൻ എരിച്ചുകളയും എന്നും ശാന്തിയും സമാധാനവും ജീവിതത്തിൽ നിലനിൽക്കും എന്നുമാണ് വിശ്വാസം. മഞ്ഞച്ചരട് മഞ്ഞച്ചരട് വളരെ ഉത്തമമായി കണക്കാക്കപ്പെടുന്നു വിവാഹ വേളയിൽ മഞ്ഞ ചരടിൽ താലികെട്ടുന്നത് സൗഭാഗ്യങ്ങൾ ജീവിതത്തിൽ വന്നുചേരുവാൻ സഹായിക്കും എന്നാണ് വിശ്വാസം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.