ഒരു വീട്ടിലെ ഐശ്വര്യം ആ വീട്ടിലെ സ്ത്രീകൾ തന്നെയാകുന്നു കാരണം ഒരു വീട്ടിലെ സ്ത്രീകളെ ലക്ഷ്മി ദേവി ആയാണ് കണക്കാക്കുക അതിനാൽ ഒരു പെൺകുട്ടി വീടുകളിൽ ജനിക്കുകയാണ് എങ്കിൽ ആ വീടുകളിൽ ലക്ഷ്മി പിറന്നു എന്നാണ് പറയുക അതിനാൽ തന്നെ ഏതൊരു സ്ത്രീയുടെയും മനസ്സ് വിഷമിപ്പിക്കുകയാണ് എങ്കിലും ആ വീടുകൾക്ക് നാശം വന്ന് ചേരുന്നത് അഥവാ വീടുകളിൽ വന്ന് ചേരുന്നതാകുന്നു അതിനാൽ തന്നെ എത്ര പ്രാർത്ഥനയാലും ആ വീടുകൾക്ക് ശാപം വിട്ടൊഴിയില്ല എന്ന് തന്നെ പറയാം അതിനാൽ തന്നെ സ്ത്രീകളുടെ മനസ്സ് വിഷമിപ്പിക്കാതിരിക്കുകയാണ് ഏവരും ചെയ്യേണ്ടത്.
എന്നാൽ ഇത് ഗരുഡപുരാണ പ്രകാരവും ഭഗവാൻ ഇപ്രകാരം വ്യക്തമായി പറയുന്ന കാര്യം സ്ത്രീകളുടെ മനസ്സ് വിഷമിപ്പിക്കുവാൻ പാടുള്ളതല്ല. അപമാനിക്കുവാനോ പാടുള്ളതല്ല ഇവർ ദേവി ആരാധന ഒരിക്കലും മുടക്കുവാൻ പാടുള്ളതല്ല ഇങ്ങനെ മുടക്കുന്നതിലൂടെ അവരുടെ ജീവിതത്തിലും ദേവിയുടെ മന്ത്രങ്ങൾ ലഭിക്കുക എന്നതും ഇവർ ചെയ്യേണ്ട ഒരു കാര്യം ആണ്.പൂരാടം നക്ഷത്രക്കാരായ സ്ത്രീകൾക്ക് മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ളവരാകുന്നു.
അതിനാൽ തന്നെ ഈ നക്ഷത്രക്കാർ ഇരിക്കുന്ന ഇടം പൊന്നാകുമെന്നാണ് പറയുക അതിനാൽ ഈ നക്ഷത്രക്കാരായ സ്ത്രീകളുടെ മനസ്സ് വിഷമിപ്പിക്കുകയാണ് എങ്കിൽ ആ വീടുകളിൽ സാമ്പത്തിക ദുരിതങ്ങൾ ഇറങ്ങിപ്പോകും എന്നതും മറ്റൊരു പ്രശ്നം തന്നെയാകുന്നു അതിനാൽ ഇവരുടെ മനസ്സ് ഒരിക്കലും വിഷമിപ്പിക്കുവാൻ പാടുള്ളതല്ല.
അതിനാൽ അനാവശ്യ കാര്യങ്ങൾക്ക് ഇത്തരത്തിൽ ഇവരുടെ മനസ്സ് വിഷമിപ്പിക്കുകയാണ് എങ്കിൽ തീർച്ചയായും ആ വ്യക്തിയുടെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സങ്ങൾ എന്നിവ ഒന്നിനുപുറകെ ഒന്നായി വന്നുചേർന്നുകൊണ്ടേയിരിക്കുന്നതാകുന്നു അതിനാൽ തന്നെ ഈ നക്ഷത്രക്കാരായ സ്ത്രീകളെ ഉപദ്രവിക്കുവാനോ അവരുടെ മനസ്സ് വിഷമിപ്പിക്കുവാനോ പാടുള്ളതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.