അനിയൻ ഏട്ടന് മുന്നേ കല്യാണം കഴിച്ചു ശേഷം അവൻറെ ആദ്യ രാത്രിയിൽ സംഭവിച്ചത്

പതിവിന് വിപരീതമായി പൊരിച്ചമീനിന്റെ നടുക്കഷണം എനിക്കും തലകഷണം അനിയനും വിളമ്പിയ അമ്മയുടെ മുഖം കണ്ടപ്പോൾ ഹിന്ദു ഒരു പന്തികേട് തോന്നി അമ്മയെയും ഞാൻ നോക്കി അവർ രണ്ടുപേരും മുഖത്തോടെ മുഖം നോക്കി കഥകളിയാടുന്നു. ഒരു അപകടമാണ് വേഗം അത്താഴം കഴിച്ചു കൈ കഴുകാനായി പുറത്തുള്ള പൈപ്പിൻ ചോട്ടിലേക്ക് ഇറങ്ങി കൈകഴുകി മുണ്ടിന്റെ തുമ്പു കൊണ്ട് ചുമരിന്റെ മറവിലേക്ക് ചേർന്ന് നിന്ന് ഞാൻ ചെവി കൂർപ്പിച്ചു. ഇന്ന് തന്നെ ഏട്ടനോട് കാര്യങ്ങൾ പറയണം.

അമ്മ ഞാനിങ്ങനെ അവൻറെ മുഖത്ത് നോക്കി പറയും അമ്മ പറഞ്ഞാലും ശരി പറഞ്ഞില്ലെങ്കിലും ഞാൻ കേട്ടും അമ്മ ആദ്യം ഇതിപ്പോ ഇങ്ങോട്ട് വന്ന കല്യാണം ഉണ്ട് എന്ന് കരുതി വീട്ടിലേക്ക് കയറിവരുന്ന മഹാലക്ഷ്മിയെ പുറം കാലം കൊണ്ട് തട്ടാൻ പറ്റുമോ. നാളെ അമ്മാവനോട് വരാൻ പറയാം അമ്മാവൻ തന്നെ അവനോട് കാര്യം പറയട്ടെ അതാണ് നല്ലത് മൂത്ത മകനായ എനിക്ക് മുന്നേ അനിയനെ പെണ്ണ് കെട്ടിക്കാനുള്ള ഗൂഢാലോചനയാണ് എൻറെ സകല നാഡി ഞരമ്പുകളും എഴുന്നേറ്റുനിന്നു ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം ഒന്ന് ഉറപ്പിച്ച്.

   

ചുമരിന്റെ മറവിൽ നിന്ന് ശരവേഗത്തിൽ ഞാൻ അകത്തേക്ക് കയറി മുന്നിൽ അതാ ഒരു ഗ്ലാസ് പാലുമായി അമ്മ അമ്മിഞ്ഞ പാലായാലും ശരി പശുവിൻ പാലായാലും ഞാൻ പാല് വാങ്ങി കുടിച്ചു കണ്ണിൽ സ്നേഹം വന്ന് തുടങ്ങി അമ്മേ എന്താ മോനെ ഞാൻ പോയി കിടന്നുറങ്ങട്ടാ അമ്മേ ശരി മോനെ മുറിയിൽ കയറിടച്ചതും ഏമ്പക്കം വന്നു പിന്നൊന്നും ഓർക്കാൻ കഴിഞ്ഞില്ല വേഗം ഉറങ്ങിപ്പോയി രാവിലെ എണീറ്റപ്പോൾ കണി കണ്ടത് അമ്മാവനെ ഓട്ടോ ഓടിക്കാൻ പോകുന്നില്ലേ പോണം അമ്മാവൻ എന്താ ഇത്ര നേരത്തെ പറമ്പിൽ ഇന്ന് പണിക്കാർ ഉണ്ട് അങ്ങോട്ട് പോകുന്ന വഴിയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *