ഒരു വീട്ടിൽ അനിവാര്യമായ ഘടകം എന്ന് പറയുന്നത് പോസിറ്റീവ് എനർജി ആകുന്നു പോസിറ്റീവ് എനർജിയുടെ വീടുകളിൽ ശുഭകരമായ കാര്യങ്ങൾ നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്നത് ആകുന്നു വന്നുചേരുന്ന അപകടങ്ങൾ ഒഴിഞ്ഞുപോവുകയും ചെയ്യുന്നതാകുന്നു അതിനാൽ തന്നെ വീടുകളിൽ പോസിറ്റീവ് എനർജി നിലനിർത്തേണ്ടത് അനിവാര്യം തന്നെയാണ് ഘടകമാകുന്നു ഈശ്വരാധീനം വർദ്ധിക്കുന്നതിലൂടെ പോസിറ്റീവ് എനർജി വീടുകളിൽ വർദ്ധിക്കുന്നു എന്ന് തന്നെ പറയാം.
എന്നാൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന ചില ചെടികളുടെ ഈ ചെടികൾ വീടുകളിൽ നട്ടുവളർത്തുന്നതിലൂടെയും വീടുകളിൽ പോസിറ്റീവ് എനർജി വർദ്ധിക്കും എന്നാൽ ഈ ചെടികൾ തന്നെ സാമ്പത്തികമായ ഉയർച്ചയ്ക്കും കാരണം ആകുന്നതാണ്. സാമ്പത്തികമായ ഉയർച്ചയും മുല്ല നേടിത്തരുന്നു എന്നതും പ്രത്യേകത ആണ് ലക്ഷ്മി നാരായണ വീടുകളിൽ വന്നുചേരും എന്നതും മറ്റൊരു പ്രത്യേകത തന്നെ മുൻവശത്ത് മുല്ല നടുന്നതാണ് ഏറ്റവും ശുഭകരം എന്ന കാര്യവും ഏവരും ഓർക്കേണ്ടതാകുന്നു അതിനാൽ സാധിക്കുന്നവർ മുല്ലയും വീടുകളിൽ നട്ടുവളർത്തുവാൻ ശ്രമിക്കേണ്ടത്.
തുളസി തുളസി വീടുകളിൽ നിൽക്കുന്നത് അതീവ ശുഭകരമാണ് എന്ന കാര്യം നാം ഓർക്കണം കാരണം തുളസി വീടുകളിൽ നിൽക്കുന്നതിലൂടെ ലക്ഷ്മി നാരായണ പ്രീതിയാണ് ആ വീടുകളിൽ വന്ന ചേരുക ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ തുളസി വീടുകളിൽ വളരെ എന്നതും മറ്റൊരു പ്രത്യേകത തന്നെയാകുന്നു ഏറ്റവും ശുഭകരം വഴക്ക് കിഴക്ക് ദിശയിലാണ് എന്ന കാര്യവും നാം മറക്കരുത് എന്നാൽ മറ്റു ദിശകളിൽ തുളസി വളരുന്നുണ്ടെങ്കിൽ ഈ ദിശയിൽ കൂടി അതായത് വടക്കേ കിഴക്ക് ദിശയിൽ കൂടി തുളസി നടുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.