പല ആളുകൾക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് മുടി ചുറുണ്ടിരിക്കുന്ന അവസ്ഥ. എന്നാൽ കേരളത്തിൽ മാത്രമാണ് ഇത് ആളുകൾക്ക് ഇഷ്ടമില്ലാത്ത അവസ്ഥ. പുറം നാടുകളിൽ മുടി ചുരുട്ടി ഇരിക്കുന്നതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. ഇത്തരത്തിൽ ചുരുണ്ട മുടി നിവർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതിനുവേണ്ടി ചുരുക്കം ചില വസ്തുക്കൾ മാത്രം ഉപയോഗിച്ചാലും മതിയാകും. ഇത് ഉപയോഗിക്കുന്നതോടെ ചുരുണ്ട മുടി നിവർന്നു വരികയും ചെയ്യുന്നു.
മുടിയുടെ ചുരുളിച്ച മാത്രം അല്ല ഇതിലൂടെ മാറി കിട്ടുന്നത്, നരച്ച മുടി വേരോടെ തന്നെ കറുത്തു വരുന്നതായി ഇത് ചെയ്യുന്നതിലൂടെ കാണാനാകുന്നു. ഇത് ഉണ്ടാക്കുന്നതിനു രാത്രി സമയങ്ങളിലാണ് കൂടുതൽ ഉത്തമം. ഇതിനായി ആവശ്യമായി വരുന്ന വസ്തുക്കൾ പ്രധാനമായും നാളികേരപ്പാല്, കഞ്ഞിവെള്ളം, കറ്റാർവാഴ, എന്നിവയാണ്. ഇവ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യുകയാണെങ്കിൽ മുടിക്ക് കൂടുതൽ കിട്ടുന്നു. ഒപ്പം തന്നെ നല്ല കറുത്ത ഇലകളുള്ള മുടി കിട്ടുന്നതിനുവേണ്ടി ഇതിലേക്ക് നീല അമരി, മൈലാഞ്ചിപ്പൊടി, അപ്പം തന്നെ കട്ടിയുള്ള കാപ്പിപ്പൊടി വെള്ളം എന്നിവ ചേർക്കാവുന്നതാണ്.
ഒരു ഇരുമ്പ് പാത്രത്തിൽ വേണം ഇത് ഉണ്ടാക്കാൻ. ഇരുമ്പ് പാത്രത്തിൽ ഇവയെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തു വയ്ക്കാം. 12 മണിക്കൂറെങ്കിലും ഇത് എടുത്തു വെച്ച ശേഷം മാത്രം ഉപയോഗിക്കാം. തലയിൽ ഇത് നല്ലപോലെ മിക്സ് ചെയ്ത് മുടിയഴകളിൽ മാത്രമായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം നല്ല ഒരു ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയാം.