എന്നത്തേയും പോലെ ഇന്നും കോളേജിലേക്ക് പോയ സമയത്ത് ഇന്ന് ഒരു കൂട്ടുകാരുടെ ബർത്ത് ഡേ ആയിരുന്നു ഗിഫ്റ്റ് മേടിക്കുന്നതിനായി അവരെല്ലാവരും കൂടി ചർച്ച ചെയ്യുകയും ക്യാഷ് കളക്ട് ചെയ്യുകയും ചെയ്യുകയായിരുന്നു ഞാൻ എൻറെ കയ്യിലുള്ള ആകെ 20 രൂപയാണ് അവർക്ക് കൊടുത്തത് പക്ഷേ അവർ ഒന്നും തന്നെ എന്നോട് മിണ്ടിയതും ഇതേ ഉള്ളൂ എന്ന് ഞാൻ പറയുകയും ചെയ്തു. എനിക്ക് ആകെ ഒരു നാണക്കേട് ആയപോലെ തോന്നിയെങ്കിലും അവർ ഒന്നും പറയാതിരുന്നപ്പോൾ എനിക്ക് കുറച്ച് എങ്കിലും ആശ്വാസമായി. ലക്ഷ്മിയുടെ മനസ്സ് വിങ്ങി മറ്റു കുട്ടികൾ ജീവിതം ആസ്വദിക്കുമ്പോൾ പലപ്പോഴും ഒരു നോക്കു നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ എല്ലാവരും.
പുതുപുത്തൻ ഡ്രസ്സുകളും ചെരിപ്പുകളും ഒക്കെ ഇട്ട് ഭംഗിയായി വരുമ്പോൾ അമ്മ ജോലിക്ക് നിൽക്കുന്ന വീട്ടിലെ കുട്ടികളുടെയും ചിലപ്പോൾ ആ വീട്ടിലെ ചേച്ചിമാരുടെയും നിറം മങ്ങിയതും തയ്യല് വിട്ടതും ആയ തുണികൾ അമ്മ കൊണ്ടുവന്ന വീട്ടിലെ തയ്യൽ മെഷീനിൽ ഒന്നുകൂടി റിപ്പയർ ചെയ്ത തുണിയാണ് താൻ എപ്പോഴും ധരിക്കാറ്. പുതിയൊരു ഡ്രസ്സ് തനിക്ക് എന്നും ഒരു കനിയാണ് ഓരോന്ന് ആലോചിച്ച് ഇരുന്ന് ലഞ്ച് ബ്രേക്ക് ആയതും കൂട്ടുകാർ എല്ലാം പോകാനായി ഒത്തുകൂടി ലക്ഷ്മിക്ക് ഒഴിഞ്ഞു നിൽക്കാൻ ആവില്ല അവർക്കെല്ലാം പ്രിയപ്പെട്ടവളാണ് താൻ അവരെല്ലാവരും.
ആരതിയുടെ വീടിനെ അടുത്തെത്തി ഏതു തുറന്ന് എല്ലാരും കൂടി അകത്തേക്ക് നടന്നു ഏറ്റവും പുറകിലായി അകത്തേക്ക് കടന്നത് ലക്ഷ്മിയാണ് അവൾ ആ വീട് കണ്ടത് അത്ഭുതത്തോടെയും അമ്പലത്തോടെയും നോക്കി അത്രയും വലിപ്പമേറിയ വീട് കണ്ടിട്ടില്ല വിസ്മയത്തോടെ നോക്കി നിൽക്കുന്ന ലക്ഷ്മിയെ മുന്നോട്ടുപോയ മാളു തിരിഞ്ഞു നോക്കിയിട്ട് വിളിച്ചു ലക്ഷ്മി അവൾ വിളിച്ചതും ലക്ഷ്മിവേഗം നടന്നു. അതും കണ്ടതും അവളുടെ കണ്ണ് തള്ളി ഒരു നിമിഷം കൊണ്ട് ലക്ഷ്മിയുടെ മനസ്സിലേക്ക് പുറമ്പോക്കിനുള്ള തന്റെ ഓലപ്പുര കടന്നുവന്നു. ചോർന്നൊലിക്കുന്ന ആ വീടിന്റെ ദുരവസ്ഥ ഓർത്തപ്പോൾ അവളുടെ നെഞ്ചു വിങ്ങി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.