നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്നവരാണ് പ്രാർത്ഥിക്കുന്നവരാണ് സന്ധ്യയ്ക്ക് നിലവിളക്ക് പ്രാർത്ഥിക്കുന്നതാണ് ഇങ്ങനെ പല രീതിയിലാണ് നമ്മൾ ഓരോരുത്തരും പ്രാർത്ഥിക്കുന്നത് സാധാരണയായി ഒരു വ്യക്തി പ്രാർത്ഥിക്കുന്നത് രണ്ട് രീതിയിലാണ് ചിലര് നമുക്ക് എന്തെങ്കിലുമൊക്കെ ഒരു കാര്യം നടന്ന് എടുക്കാൻ ആയിട്ട് നമ്മുടെ മനസ്സിൽ എന്തെങ്കിലും വിഷമം ഉള്ള സമയത്ത് നമുക്ക് എന്തെങ്കിലും മാനസികായിട്ട് ദുഃഖം ഉള്ള സമയത്ത് നമുക്ക് എന്തെങ്കിലും ഒരു കാര്യസാധ്യത്തിന് വേണ്ടിയിട്ട് അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും ഒരു കാരണം കൊണ്ട് പ്രാർത്ഥിക്കുന്ന വ്യക്തികൾ ഉണ്ട് അതാണ്.
ഒന്നാമത്തെ തരത്തിലുള്ള പ്രാർത്ഥന രീതി എന്ന് പറയുന്നത്. ഈശ്വരന്റെ അനുഗ്രഹം ലഭിക്കാൻ ആയിട്ട് ഏതെങ്കിലും ഒരു കാര്യം നടന്ന് കിട്ടാനായിട്ട് എല്ലാം മംഗളം ആകാൻ ആയിട്ട് അതുവല്ലെന്നുണ്ടെങ്കിൽ എന്തെങ്കിലും ദുഃഖങ്ങൾ ഉണ്ടെങ്കിൽ അത് മാറി കിട്ടാനായിട്ട് നമ്മൾ കാര്യം പറഞ്ഞു ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒന്നാമത്തെ രീതി.നമ്മുടെ പകുതി അല്ലെങ്കിൽ നമ്മുടെ പ്രയത്നത്തോടു കൂടി പ്രാർത്ഥിക്കൂ അതിനുള്ള ഫലം കാണും മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരിക്കലും ഒരു വ്യക്തിയുടെ മരണം അല്ലെങ്കിൽ ഒരു വ്യക്തി മരിച്ചുപോകുന്നത് ഒരു വ്യക്തി ദൈവമേ അയാള് മരിച്ചു പോയത്.
നന്നായി ദൈവമേ വിളിച്ചത് നന്നായി. ഇങ്ങനെ പ്രാർത്ഥിക്കാൻ പാടില്ല ഇത് നമ്മൾക്ക് വലിയ തോതിലുള്ള ദോഷം കൊണ്ടുവരുന്ന ഒരു കാര്യമാണ് ഈ ഒരു വിഷയം അവരെക്കുറിച്ച് എടുത്തിട്ട് നമ്മുടെ മരണസമയത്ത് ഇതിന് പകരം ചോദിക്കും എന്നുള്ളതാണ് വിശ്വാസം ഒരിക്കലും ഇനിയെത്ര നികൃഷ്ടനായി കൊള്ളട്ടെ എത്ര വലിയ ശത്രു ആയിക്കൊള്ളട്ടെ ഒരു വ്യക്തി മരിച്ചു പോകുന്ന സമയത്ത് നന്നായി എന്നുള്ള രീതിയിൽ ദൈവത്തോട് പറയരുത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.