വാസ്തുപ്രകാരം നമ്മുടെ വീടിൻറെ പ്രധാന ദിശകൾ ചില ചെടികൾ നടേണ്ടതുണ്ട് ഇത്തരത്തിൽ ആ ചെടികൾ നൽകവഴി നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും വന്നുചേരും എന്നതാണ് വിശ്വാസം ഇത് നമ്മളുടെ ആസ്ട്രോളജി ഇന്ത്യൻ അസ്‌ട്രോളജി ഇന്ത്യൻ വാസ്തു ശാസ്ത്രത്തിൽ മാത്രമല്ല ലോകത്തെമ്പാടുമുള്ള വാസ്തുശാസ്ത്രങ്ങളിൽ ഇത് പറയുന്നുണ്ട് ലോകത്തിലെ മറ്റു പല വാസ്തുശാസ്ത്രങ്ങളിൽ നിന്നും അവർ ഫോളോ ചെയ്യുന്ന അസ്‌ട്രോളജുകളിൽ പറയുന്ന ചില വിശുദ്ധ മരങ്ങൾ അല്ലെങ്കിൽ വളരെയധികം നമുക്ക് പോസിറ്റീവ് കൊണ്ടുവരുന്ന സാമ്പത്തിക വളർച്ച കൊണ്ടുവരുന്ന പല വൃക്ഷങ്ങളും നമ്മൾ ചെയ്തിട്ടുണ്ട്.
ഇന്നത്തെ അദ്ധ്യായത്തിൽ പ്രധാനമായിട്ടും പറയാൻ ഉദ്ദേശിക്കുന്നത് പ്രധാനമായിട്ടും നമ്മുടെ അസ്ട്രോളജിയിലും മറ്റു അസ്ട്രോളജികളിലും കൂടുതലായിട്ട് പോസിറ്റീവ് ഊർജ്ജം കൊണ്ടുവരുന്ന നമ്മുടെ ജീവിതത്തിലേക്ക് സമ്പത്ത് കൂടുതലായിട്ട് കൊണ്ടുവരുന്ന ചില ചെടികളെക്കുറിച്ചാണ് സമ്പത്ത് എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലും ആദ്യം ഓടി വരുന്നത് മണി പ്ലാൻറ് എന്നാണ്.ലക്കി ബാംബൂ വാങ്ങിക്കൊണ്ടു വയ്ക്കും അതിന് കുറെ വെള്ളമൊഴിക്കും സ്പ്രേ ചെയ്യും എന്ന് പറയുന്നത് ഒന്നുകിൽ വീടിൻറെ കിഴക്ക് ഭാഗത്ത് കിഴക്ക് ചുമരിനോട് ചേർന്ന് അതല്ലെങ്കിൽ.
തെക്ക് കിഴക്കേ മൂലക്കയാണ് ഈ ഒരു ലക്കി ബാംബൂ വെക്കേണ്ടത് എന്ന് പറയുന്നത്. അതുപോലെ ലക്കി ബാംബൂ കടയിൽ നിന്ന് വാങ്ങുന്ന സമയത്ത് എപ്പോഴും അവ ഒറ്റസംഖ്യ ആയിരിക്കാൻ ശ്രദ്ധിക്കണം അതായത് 5 7 9 11 13 ഒറ്റ സംഖ്യയിലുള്ള കൗണ്ട് ഉള്ള ലക്കി ബാബു മൂട് വേണം നമ്മൾ വാങ്ങാൻ അറിയാം. പലയിടങ്ങളിലും നമുക്ക് വാങ്ങാൻ ലഭിക്കുന്ന ശാസ്ത്രീയമായിട്ടാണ് കറക്റ്റ് ആയിട്ടാണോ എന്നുള്ളത് നമുക്ക് ഒറ്റസംഖ്യ ആയിട്ട് എണ്ണി നോക്കി മനസ്സിലാക്കാൻ പറ്റുന്നതാണ് അത്തരത്തിൽ നോക്കി വേണം വാങ്ങി കൊണ്ടു വരുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.