നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപക്ഷേ ഉള്ള ഒരു ചെടിയായിരിക്കും അല്ലെങ്കിൽ ഒരു വൃക്ഷം ആയിരിക്കും കറിവേപ്പില എന്ന് പറയുന്നത് ഏറ്റവും ഉത്തമമായുള്ള സ്ഥാനം ഏതാണ്? എവിടെയാണ് കറിവേപ്പില ഒരുപാട് പേര് ചോദിക്കുന്ന ഒരു സംശയമാണ്. ഒരുപാട് പേര് ചോദിക്കാറുണ്ട് അതിൻറെ കൃത്യമായ ഉത്തരം പറയാൻ വേണ്ടിയിട്ടാണ് ഇന്നത്തെ അധ്യായം ഇവിടെ ചെയ്യുന്നത് എന്ന് പറയുന്നത്. ഒരിക്കലും ഒരു ദോഷമായിട്ടുള്ള ഒരു വൃക്ഷമാണ് അല്ലെങ്കിൽ വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ് തീർച്ചയായിട്ടും തെറ്റാണ് കാരണം.
കറിവേപ്പില വീട്ടിൽ വളർത്തുന്നത് ഐശ്വര്യം തന്നെയാണ് നമ്മുടെ വീട്ടിൽ കണ്ണേറ് ദൃഷ്ടി ദോഷം എത്രത്തോളം കാര്യങ്ങളൊക്കെ ഒഴിവാക്കും അതുപോലെ തന്നെ ദൈവാധീനമുള്ള നല്ല സമയത്ത് മാത്രം വീട്ടിൽ വളരുന്ന ദൈവാംശമുള്ള സമയത്ത് ഈശ്വരാദിനം വർധിക്കുന്ന സമയത്ത് മാത്രം വീട്ടിൽ തഴച്ചു വളരുന്ന ഒരു ചെടി കൂടിയാണ് കറിവേപ്പില എന്ന് പറയുന്നത്. വീടിൻറെ ആ ഒരു അടുത്ത് ചേർന്ന് വീട്ടിൽ തൊടുന്ന രീതിയിൽ ഇലകളൊക്കെ സ്പർശിക്കുന്ന രീതിയിൽ ഒരിക്കലും വളർത്താൻ പാടില്ല കൈ അകലം ഉള്ള ദൂരമുണ്ടായിരിക്കണം ഒന്ന് ശ്രദ്ധിക്കാവുന്നതാണ്.
നമുക്ക് ഒരുപാട് ശുഭഫലങ്ങൾ കൊണ്ടുവരുന്ന ഐശ്വര്യവും സമ്പത്തും ഒക്കെ കൊണ്ടുവരുന്ന ഒരു ചെടിയായി മാറും കറിവേപ്പില എന്നുള്ളതാണ്. കേരളത്തിലുള്ള ഒരു വാസ്തുശാസ്ത്രപ്രകാരം അഗ്നികോൺ വരുന്ന ആ ഭാഗത്ത് നമുക്ക് ചില ചെടികൾ നട്ടുവളർത്തുന്നത് ഐശ്വര്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ് അതിൽ പ്രധാനപ്പെട്ടതാണ് മഞ്ഞൾ അതുപോലെ നട്ടു വളർത്താം മന്ദാരം നട്ടു വളർത്താം അതായത് ചുവന്ന അരളി ചെമ്പരത്തി നട്ടു വളർത്താൻ ചുവന്ന ചെമ്പരത്തി ശങ്കുപുഷ്പം നട്ടുവളർത്താം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.