മോള് ജോലിക്ക് പോയ സമയം നോക്കി അയാൾ വീണ്ടും വന്നിരുന്നു ബിജു സർ മിഠായികളും ഒക്കെയായി ഞാൻ കുറെ പറഞ്ഞതാ അയാളുടെ ഇറങ്ങിപ്പോകാൻ പക്ഷേ അയാൾ കേട്ടില്ല കുഞ്ഞുങ്ങളെ കാണണം അവർക്ക് അയാൾ കൊണ്ടുവന്ന സമ്മാനമൊക്കെ കൊടുക്കണം എന്ന ഒറ്റ വാശി ഞാനീ വാതിൽ അടച്ച് കുറ്റിയിട്ടു എന്നിട്ടും കുറെ നേരം ഇവിടെ ചുറ്റിപ്പറ്റി നിന്നിരുന്നു പിന്നെ എപ്പോഴാ പോയത് എന്ന് അറിയില്ല. ലക്ഷ്മി അമ്മ പറഞ്ഞത് കേട്ട് തല പെരുത്ത് കയറുന്നുണ്ടായിരുന്നു ശ്രീവിദ്യ അവൾ കൈകൊണ്ട് തല അമർത്തിപ്പിടിച്ച് കസേരയിലേക്ക് കുഞ്ഞുങ്ങൾ തന്നെ അമ്മേ എന്ന് വിളിച്ച് വന്നിരുന്നു.
അവരെ കണ്ടതും തന്നെ വേദന എല്ലാം മറന്ന് അവരെ രണ്ടുപേരെയും മാറോട് അടക്കി പിടിച്ചു ചായ എടുക്കാം എന്ന് പറഞ്ഞു ലക്ഷ്മി അമ്മ അടുക്കളയിലേക്ക് പോയി അവരെ രണ്ടുപേരെയും കുറെ നേരം ചേർത്തു പിടിച്ച് അങ്ങനെ കിടന്നു ശ്രീവിദ്യ. ഇത് ആ അമ്മയ്ക്കും മക്കൾക്കും പതിവുള്ളതാണ് ഓഫീസിൽ നിന്ന് വന്നുകഴിഞ്ഞാൽ ഒരല്പം മൂന്നു ശരീരങ്ങളും ഒറ്റ ആത്മാവുമായി ഇങ്ങനെ കൂടിച്ചേർന്നു കിടക്കുക.
അമ്മയുടെ ചൂട് പറ്റിയതുകൊണ്ടാണെന്ന് തോന്നുന്നു അവർ രണ്ടുപേരും മെല്ലെ മയക്കത്തിലേക്ക് വഴുതി വിടരുന്നു അപ്പോഴേക്കും ലക്ഷ്മി അമ്മ ചായയുമായി എത്തി രണ്ടുപേരും ഉറങ്ങിയോ എന്ന് ഉച്ചക്ക് കുറെ ശ്രമിച്ചത് രണ്ടുപേരെയും ഉറക്കാൻ രണ്ടുപേരും കൂട്ടാക്കിയില്ല കളിയായിരുന്നു അത് ഈ സമയത്ത് കിടന്നുറങ്ങി എന്നു പറഞ്ഞു അമ്മ അവരെ ഉണർത്തണ്ട എന്ന് കണ്ണുകൊണ്ട് കാണിച്ച് രണ്ടുപേരെയും എടുത്ത് മുറിയിൽ കട്ടിൽ കൊണ്ട് ചെന്ന് കിടത്തി.
ലക്ഷ്മി അമ്മയോട് പൊയ്ക്കോളാൻ പറഞ്ഞു അവരുടെ അടുത്ത് ചെന്നിരുന്നു വിദ്യ ഇങ്ങനെ രണ്ടു കുഞ്ഞു മുഖത്തേക്ക് നോക്കിയിരിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്. ഭൂമിയിൽ ഇപ്പോൾ തനിക്ക് സ്വന്തം എന്ന് പറയാൻ ഈ രണ്ട് മാലാഖ കുഞ്ഞുങ്ങൾ മാത്രമേയുള്ളൂ അവരെയും സ്വന്തമാക്കാൻ അവകാശം പറഞ്ഞു വേറെയാളുകൾ ഉണ്ടെന്ന് ഓർത്ത് ദേഷ്യവും സങ്കടവും ഒരുപോലെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.