നടുവേദന കാലിലേക്ക് വ്യാപിക്കുന്നുണ്ടോ, എങ്കിൽ ഇതാണ് കാരണം.

പലപ്പോഴും നട്ടെല്ലിന്റെ അകത്തുകൂടി പോകുന്ന ഞരമ്പുകൾ ബടെക്സിന്റെ ഭാഗത്തിലൂടെ കടന്ന് കാലിന്റെ തുടയിലൂടെ കാൽവിരലുകൾ വരെ എത്തുന്ന ഞരമ്പുകൾക്ക് കടന്നുപോകാനുള്ള ഭാഗമാണ്. അതുകൊണ്ടുതന്നെ നടുവിന്റെ ഡിസ്ക്കിന് എന്തെങ്കിലും തരത്തിലുള്ള സ്ഥാനഭ്രംശം സംഭവിക്കുന്ന സമയത്ത് ഈ ഞരമ്പുകൾ ഡിസ്കുകൾക്കിടയിൽ ജാം ആകുന്നു. ഇതുമുലം ഞരമ്പുകൾക്ക് ബ്ലോക്ക് ഉണ്ടാവുകയും, കാലുകളിലേക്കുള്ള രക്ത സർക്കുലേഷൻ ശരിയായ രീതിയിൽ നടക്കാതെ വരികയും, വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെയാണ് നടുവിൽ നിന്നും കാലിലേക്ക് വേദന സ്പ്രെഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്ന സമയത്ത് ഇത് കാലിനു മാത്രം സംഭവിച്ച എന്തെങ്കിലും തകരാറാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇതിനു പുറകിലുള്ള യാഥാർത്ഥ്യം മനസ്സിലാക്കി വേണം ഇതിനുവേണ്ട ചികിത്സ ചെയ്യേണ്ടത്.

പലപ്പോഴും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്ന സമയത്ത് ആളുകൾ ചൂട് കിഴികൾ പിടിക്കുന്നതും, ഫിസിയോതെറാപ്പി പോലുള്ളവ ചെയ്യുന്നതും കാണാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ശരീരത്തിലെ വിറ്റാമിൻ ബി 12 വിറ്റാമിൻ ഡി എന്നിവയുടെ അംശം കുറയുന്ന സമയത്ത് ഇത്തരത്തിലുള്ള ട്രീറ്റ്മെന്റ് ചെയ്തതുകൊണ്ട് മാത്രം ഫലം കിട്ടുന്നില്ല. ഈ വിറ്റാമിൻ അംശങ്ങൾ ശരീരത്തിലേക്ക് ശരിയായ രീതിയിൽ നൽകുകയും ഇത് ശരീരം ആകിരണം ചെയ്യുകയും ആണ്.

എന്നുണ്ടെങ്കിൽ മാത്രമാണ് ഞരമ്പുകളെ വീണ്ടും പുനരുജീവിപ്പിക്കാൻ സാധിക്കുന്നുള്ളൂ. ഇത്തരത്തിൽ ഞരമ്പുകളെ പുനർജീവിപ്പിച്ച് ഫിസിയോതെറാപ്പി ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ഇതിന് പെട്ടെന്ന് തന്നെ ഫലം കിട്ടുന്നു. നമ്മുടെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില തകരാറുകളും ചീത്ത ബാക്ടീരിയകളുടെ അളവ് വർധിക്കുകയും മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടാൻ സാധ്യതകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *