വീട്ടിൽ സാമ്പത്തികമായും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ നമുക്ക് അറിയാന്നുണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ നമ്മുടെ വീട്ടിൽ വളർത്തുന്ന ചില ചെടികളുടെ സാന്നിധ്യം കൊണ്ട് സാധിക്കും. ഇത്തരത്തിൽ ധനപരമായ ഉയർച്ച ഉണ്ടാക്കി തീർക്കുന്ന ചില ചെടികളെ നമുക്ക് പരിചയപ്പെടാം. കൂട്ടത്തിൽ ഏറ്റവും ആദ്യത്തെത് സ്‌നേക് പ്ലാന്റ് ആണ്. ഈ നാഗ ചെടി നമുക്ക് എപ്പോഴും നമ്മുടെ വീടിന് ചുറ്റുപാടുമായി മുൻപും കണ്ടിട്ടുണ്ടായിരിക്കും.
എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് ഇവയെ കാര്യമായി പരിഗണിക്കാത്തത്. യഥാർത്ഥത്തിൽ ഈ ചെടികളുടെ ഗുണങ്ങൾ അറിഞ്ഞാൽ നാം വീട്ടിൽ നല്ലപോലെ പരിപാലിച്ച് വളർത്തും. ഈ ചെടി മാത്രമല്ല കറ്റാർവാഴ നമുക്ക് ധനപരമായ വളർച്ചകൾ ഉണ്ടാക്കാൻ സഹായിക്കുന്ന ചെടിയുടെ കൂട്ടത്തിൽ പെടുന്നു. എന്നാൽ ഇവ വീടിന്റെ പ്രധാന വാതിലിന്റെ മുൻവശത്ത് നിന്നും ഒഴിവാക്കി നിർത്തേണ്ടതാണ്. മറ്റൊരു ചെടിയാണ് റബ്ബർ പ്ലാന്റ്.
വലിയ റബ്ബർ മരങ്ങളല്ല അലങ്കാരത്തിനായി വളർത്തുന്ന ഒരു ചെടിയാണിത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു ശരിയാണ് ലില്ലി. ഈ ലില്ലി പൂക്കൾ ഉണ്ടാകുന്ന ചെടി വീട്ടിൽ വളർത്തുന്നതും നമ്മുടെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അകറ്റാൻ സഹായിക്കുന്നു. ഇത്തരത്തിൽ ചെടികൾ വീടിന്റെ അലങ്കാരത്തിന് മാത്രമല്ല ഒരു കുടുംബത്തിന്റെ പലതരത്തിലുള്ള ഉയർച്ചയ്ക്കും ഐശ്വര്യത്തിനും എല്ലാം കാരണമാകുന്നു എന്നു വേണം മനസ്സിലാക്കാൻ. ഈ ചെടികൾ വീട്ടിലില്ല എന്നുണ്ടെങ്കിൽ വാങ്ങി വളർത്താനായി ശ്രമിക്കുക. വാങ്ങിയാൽ മാത്രം പോരാ പരിപാലിച്ചു തന്നെ ഇവയെ വളർത്തേണ്ടതുണ്ട്.