ഭക്ഷണം ഇങ്ങനെ കഴിച്ചാൽ മുട്ടുവേദന പൂർണമായും ഒഴിവാക്കാം.

ഇന്ന് ഏറ്റവും അധികം ആളുകൾക്ക് കണ്ടുവരുന്ന ഒരു അവസ്ഥയാണ് മുട്ടുവേദന എന്നുള്ളത്. എന്നാൽ ഇത്തരത്തിൽ മുട്ടുവേദന ഉണ്ടാകുന്നത് തന്നെ പല കാരണങ്ങൾ കൊണ്ടാണ്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നത് മുട്ടുവേദന ഉണ്ടാകാം. ആദ്യകാലങ്ങളിൽ സംഭവിച്ച എന്തെങ്കിലും ആഫ്റ്റർ എഫക്ട് ആയി മുട്ടുവേദന പ്രത്യക്ഷപ്പെടാം. അതിനുള്ള മുട്ടുവേദനകൾ എല്ലാം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്. ഇതിൽ നിന്നും വ്യത്യസ്തമായി മറ്റുതരത്തിൽ മുട്ടുകൾക്ക് വേദന ഉണ്ടാകുന്നത് ഒരു കാരണമാണ് ആമവാതം, സന്ധിവാതം എന്നിങ്ങനെയുള്ളവ.

ഇത്തരത്തിലുള്ള വാതരോഗങ്ങൾ ഉണ്ടാകുന്നത് എന്ന് സർവസാധാരണമായി ആളുകൾക്ക് കണ്ടുവരുന്നു. ഏറ്റവും പ്രധാനമായും ഈ വാതരോഗങ്ങളുടെ ബുദ്ധിമുട്ടുകൾ പ്രത്യക്ഷപ്പെടുന്നത് രാവിലെ ഉണർന്ന് എഴുന്നേൽക്കുന്ന സമയത്താണ്. ഈ സമയത്ത് സന്ധികൾക്ക് നിവരാനും മടങ്ങാനും എല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുകയും, വിറങ്ങലിച്ച ഒരു അവസ്ഥ സന്ധികൾക്ക് ഇടയിൽ ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ അൽപ്പനേരം കൈകൾക്കും കാര്യങ്ങൾക്കും ചെറിയ ഒരു എക്സസൈസ് നൽകുകയാണ് എന്നുണ്ടെങ്കിൽ ഇത് കുറഞ്ഞു വരുന്നതായും കാണുന്നു.

പ്രധാനമായും ഇത്തരത്തിലുള്ള വാതരോഗങ്ങളുടെ കാരണം നമ്മുടെ ശരീരത്തിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനമാണ്. നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട് ഒരു മനുഷ്യ ശരീരത്തിൽ. ഇതിൽ നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുന്ന സമയത്ത് ചീത്ത ബാക്ടീരിയകൾ കൂടുതൽ ശക്തി പ്രാപിച്ചു പ്രവർത്തിക്കുകയും.

ഇതിന്റെ ഫലമായി ശരീരത്തിൽ പലഭാഗത്തും ഇൻഫ്ളമേഷൻസ് ഉണ്ടാവുകയും ചെയ്യുന്നു. ഇത് സന്ധികൾക്ക് ഇടയിൽ ഉണ്ടാകുന്ന സമയത്താണ് വാതരോഗങ്ങളുടെ ബുദ്ധിമുട്ടുകൾ പ്രത്യക്ഷപ്പെടുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായി നമ്മുടെ ഭക്ഷണക്രമം ഒന്നുകൂടി ചിട്ടപ്പെടുത്തുകയും, നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രോബയോട്ടിക്കുകൾ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *