ധനം ഉണ്ടാവാൻ ഈ രണ്ട് ചെടികൾ ഒരുമിച്ചു ഉണ്ടായാൽ മതി

ഒരുമിച്ച് നട്ടാൽ നമ്മുടെ വീട്ടിൽ സകല സൗഭാഗ്യങ്ങളും കൊണ്ടുവരുന്ന വീടിന് സർവ്വ ഐശ്വര്യദായകമാകുന്ന ചില ചെടികളെ കുറിച്ചിട്ടാണ് പറയാൻ പോകുന്ന ഈ ചെടികൾ നമ്മുടെ വീടിന്റെ പ്രത്യേകതകളിൽ ഒരുമിച്ചു നടുകയാണ് എന്നുണ്ടെങ്കിൽ വീട്ടിൽ വളർന്ന് പുഷ്പിച്ച് എല്ലാ രീതിയിലും അത് തളിർത്തു നിൽക്കുന്ന സമയത്ത് നമുക്ക് സർവ ഐശ്വര്യങ്ങൾ ഫലമായി ലഭിക്കും എന്നുള്ളതാണ്. വീട്ടിലേക്ക് അത്തരത്തിൽ ഒരുമിച്ച് നടേണ്ട ചെടികൾ ഏതൊക്കെയാണ് എന്നുള്ളതാണ് ഇന്ന് പറയാൻ പോകുന്നത്.

ആദ്യത്തെ ചെടി എന്ന് പറയുന്നത് തുളസിയും മഞ്ഞളും ആണ് നമുക്കെല്ലാവർക്കും അറിയാം തുളസി എന്ന് പറയുന്നത് മഹാലക്ഷ്മി ദേവി തന്നെയാണ് മഹാലക്ഷ്മി ദേവിയുടെ മുടിയിഴകളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ് തുളസി എന്നുള്ളതാണ് വിശ്വാസം മഞ്ഞൾ എന്ന് പറയുന്നത് ലക്ഷ്മി സാന്നിധ്യമുള്ള ഒരു ചെടിയും ആണ്.

   

മഞ്ഞളും ശങ്കുപുഷ്പവും വീട്ടിൽ ഇത്തരത്തിൽ ഒരുമിച്ച് നടന്നത് സർവ്വ ശ്രേഷ്ഠമാണ് നീല ശങ്കുപുഷ്പം ആണ് കേട്ടോ നീല ശങ്കുപുഷ്പവും മഞ്ഞളുമാണ് ഇത്തരത്തിൽ ഒരുമിച്ച് നടേണ്ടത്. മഞ്ഞൾ വീടിൻറെ ഈ പറയുന്ന വടക്ക് കിഴക്കേ മൂല അഥവാ ഈശാനകോണിൽ നട്ടിട്ട് ഒപ്പം ശങ്കുപുഷ്പവും വളർത്തുന്നതായിരിക്കും ഏറ്റവും നല്ലത് എന്ന് പറയുന്നത് വളരെ വിശിഷ്ടമാണ് നമ്മൾ കൊളുത്തുന്ന സമയത്ത് ദേവി ചിത്രത്തിന് മുന്നിൽ നീല ശങ്കുപുഷ്പത്തിന്റെ പൂക്കൾ സമർപ്പിച്ച് എന്ത് ആഗ്രഹം പ്രാർത്ഥിച്ചാലും.

അതെല്ലാം സഫലമായി കിട്ടും അതിനെല്ലാം ദേവീ സഹായം ലഭിക്കും എന്നുള്ളതാണ് വിശ്വാസം അതുകൊണ്ട് തന്നെ ഈ പറഞ്ഞ കണക്ക് മഞ്ഞളും ശങ്കുപുഷ്പവും കിഴക്കേ മൂലയ്ക്ക് വളർത്തുന്നത് ഉത്തമം.വടക്ക് വളർത്തുന്നതിൽ തെറ്റില്ല കിഴക്കുഭാഗത്ത് വളർത്തുന്നതിലും തെറ്റില്ല എന്നുള്ളതാണ് ഏറ്റവും നല്ലതാണ് മഞ്ഞളും ശങ്കുപുഷ്പവും ഇത്തരത്തിൽ ഒരുമിച്ച് നടുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *