നമ്മുടെ സമ്പത്ത് വർദ്ധിക്കാനായി നമുക്ക് ആവശ്യമുള്ള ഒന്നാമത്തെ വസ്തു എന്നും പറയുന്നത് ഉപ്പു തന്നെയാണ്.രണ്ടാമത്തെ വസ്തു എന്ന് പറയുന്നത് നമുക്ക് എല്ലാവരുടെയും വീട്ടിൽ കടം ഗ്രാമ്പൂ ഉണ്ടാവും രണ്ടാമതായി നമുക്ക് വേണ്ട വസ്തു എന്ന് പറയുന്നത്. കല്ലുപ്പ് എന്നു പറയുന്ന വസ്തു മഹാലക്ഷ്മി സാന്നിധ്യമുള്ള വസ്തുവാണ് കല്ലുപ്പ് അല്ലെങ്കിൽ ഉപ്പ് എന്നൊക്കെ പറയുന്നത് കടലിൽ നിന്നാണ് അമ്മ ഉത്ഭവിച്ചത് എന്നാണ് വിശ്വാസം. അതായത് കടലിൽ നിന്ന് വരുന്ന എല്ലാ വസ്തുവിലും അത് കൊള്ളട്ടെ എല്ലാത്തിലും മഹാലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നുള്ളതാണ്. അപ്പം ഈ ഒരു കല്ലുപ്പ് ആണ് ഒന്നാമതായി നമുക്ക് വേണ്ട ഒരു വസ്തു മഹാലക്ഷ്മി തന്നെയാണ് ഈ പറയുന്ന കല്ലുപ്പ് എന്ന് പറയുന്നത് അതുകൊണ്ടാണ്.
നമ്മുടെ വീട്ടിൽ അടുക്കളയിൽ ഒരിക്കലും ഉപ്പ് തീരാൻ പാടില്ല ഉപ്പുപാത്രം കാലിയാകാൻ പാടില്ല എന്ന് പറയുന്നത്. മറ്റൊരു വസ്തുക്കൾ പോലെയല്ല അടുക്കളയിൽ ഉപ്പുകാലി ആയാൽ ആ വീട്ടിൽ നിന്ന് ദാരിദ്ര്യം വിട്ടൊഴിയില്ല മഹാലക്ഷ്മി പടിയിറങ്ങി പോകും എന്ന് പറയുന്നത് അതുകൊണ്ട് എല്ലാവരോടുള്ള അപേക്ഷ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് എപ്പോഴും ഒരു അര ഭാഗത്തിൽ കുറയാതെ എപ്പോഴും വീട്ടിൽ സൂക്ഷിക്കണം എപ്പോഴും നോക്കി കഴിഞ്ഞാൽ അര ഭാഗം എങ്കിലും ഉണ്ടായിരിക്കണം എന്ന് ഞാൻ പറയുന്നില്ല.
തീർച്ചയായിട്ടും അവർ കല്ലുപ്പ് നിങ്ങൾക്ക് എടുക്കാവുന്നതാണ് എത്രത്തോളം ഉപ്പ് എടുക്കണം എന്ന് ചോദിച്ചാൽ ഒരു ബൗൾ ഉൾപ്പെടുത്താവുന്നതാണ് ഒരു ബൗൾ നിറച്ച് അതിന്റെ മുകൾഭാഗം നിറഞ്ഞു നിൽക്കുന്നത് പോലെ എടുത്താൽ മതി. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഗ്ലാസ്സ് ബൗൾ ആയിരിക്കണം അല്ലെങ്കിൽ അത് ഓട്ടുപാത്രത്തിന്റെ ആയിരിക്കണം അല്ലെങ്കിൽ തടി കൊണ്ടുള്ള പാത്രങ്ങളുടെ ബൗൾ ആയിരിക്കണം.
ഒരിക്കലും സ്റ്റീൽ പാത്രത്തിൻറെ ബൗൾ ഉപയോഗിക്കാൻ പാടില്ല. കല്ലുപ്പ് അത്തരത്തിൽ നിറച്ചു വെച്ചതിനുശേഷം ചിത്രങ്ങളിൽ കാണുന്ന പോലെ നിറച്ചു വെച്ചതിനുശേഷം ആ കല്ലുപ്പിന്റെ മുകൾഭാഗത്ത് ആയിട്ട് ഏഴ് ഗ്രാമ്പു എല്ലാവശവും കവർ ചെയ്യുന്ന രീതിയിൽ 7 ഗ്രാമ്പൂ കഷണങ്ങൾ നിങ്ങൾക്ക് വയ്ക്കാൻ സാധിക്കുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.