ഒന്ന് കിടക്കാം എന്ന് കരുതി കിടന്നതാണ് മഴ കൂട്ടുണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായി തുടങ്ങി ഉണർന്നപ്പോൾ സമയം 11 ഹാളിലേക്ക് ചെന്നപ്പോൾ അവിടെ കാണാനില്ല തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പുകാലത്ത് ഉച്ച സമയത്ത് അടിച്ചുവാരുന്നോ എന്നും അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചുവാരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു ആരാ അതിവിടെ താമസിക്കുന്ന നാണിയമ്മയാ.
ഉമ്മ ഇത് പറയുമ്പോൾ വാഴയിൽ നിന്നും ദേഹത്ത് വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ഒരു 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴക്കിടയിൽ നിന്നും ഇറങ്ങി വന്നു. ഒരു കുട്ടി അകത്തേക്ക് നോക്കി നിൽക്കുന്നു ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൻ പുറകുവശത്തെ കൂടി ഞാനും അവനു പുറകെ പോയി അവനെ അമ്മൂമ്മയുടെ അടുത്തേക്കാണ് ഓടിപ്പോയത് ആരാ കുട്ടി അത് അവരുടെ ചെറുകുട്ടിയാ അവരുടെ കൂടെ വന്നത് ഞാൻ അങ്ങോട്ട് ചെന്ന് വിളിച്ചു അവനെ എന്നെ കണ്ടപ്പോൾ അവൻ അവരുടെ പുറകിൽ ഒളിച്ചു.
മോനെ വിളിക്കുന്നത് കണ്ടില്ലേ അവൻ മടിച്ചു നിൽക്കുന്ന കണ്ട് അമ്മൂമ്മ അവനോട് പറഞ്ഞു മടിച്ചുമടിച്ചു അവൻ എൻറെ അടുത്തേക്ക് വന്നു എല്ലും തോലുമായ ഒരു കുട്ടി എണ്ണയില്ലാതെ പാറിപ്പറി കിടക്കുന്ന തലമുടി ബട്ടൺ സലാം പോയി പിന്നെ കൊണ്ട് രണ്ടറ്റവും കോർത്തിരിക്കുന്ന ഷർട്ട് മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു ഇതായിരുന്നു അവൻറെ രൂപം മോനെ പേരെന്താ ഞാൻ ചോദിച്ചു നമുക്ക് അങ്ങോട്ട് പോകാം.
ഇവിടെയൊക്കെ ഭയങ്കര കൊതുക് അല്ലെ കടിച്ചാൽ പനി വരും ഞാൻ അവൻറെ കൈപിടിച്ചു നടന്നു വിഷ്ണു എന്താ ചെരുപ്പിടാതെ ഇവിടെ ഇറങ്ങിയത്. എനിക്ക് ചെരിപ്പില്ല അവനത് പറഞ്ഞപ്പോൾ എൻറെ കണ്ണുകൾ മോന്റെ ചെരുപ്പുകളിലേക്കാണ് നീണ്ടത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.