ഒരു ക്ഷേത്രത്തിൽ നിന്ന് നമ്മൾ ക്ഷേത്രമെല്ലാം വലംവച്ച് പ്രാർത്ഥിച്ച് എല്ലാം കഴിഞ്ഞ് അവസാനം പോരുന്നതിനു മുമ്പായിട്ട് വേണം പ്രസാദം വാങ്ങാൻ എന്നുള്ളത്. കാരണം പ്രസാദം വാങ്ങി നമ്മൾ അണിഞ്ഞു നടന്നു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞ് ദേവനെ നോക്കാൻ പാടില്ല എന്നുള്ളതാണ് നിർമാല്യമായി നിർമാല്യം നമ്മൾ കൈപ്പറ്റി കഴിഞ്ഞ് അതിനുശേഷം പിന്നീട് നമ്മൾ ദേവനെ തിരിഞ്ഞു നോക്കുന്നത് ഉത്തമമല്ല എന്നുള്ളത്.ഒരു കാരണവശാലും
. ആചന്ദനം ആയാലും മറ്റു കാര്യങ്ങൾ ആയാലും ഒക്കെ അവിടെത്തന്നെ വച്ചിട്ട് അവിടെ ക്ഷേത്രപരിസരത്ത് എവിടെയെങ്കിലും വെച്ചിട്ട് ചെയ്യാൻ പാടില്ല വലിയ ദോഷമായിട്ടുള്ള കാര്യമാണ് ആ പ്രസാദം നമ്മൾ വീട്ടിലേക്ക് തന്നെയാണ് കൊണ്ടുവരേണ്ടത്.ഭഗവാൻ ചാർത്തിയ ഭഗവാനെ അറിയിച്ച ഭഗവാനെ അർപ്പിച്ച് ഒരു വസ്തുവാണ് അത് ചൈതന്യം തുളുമ്പുന്ന വസ്തുവാണ് പ്രസാദം എന്ന് പറയുന്നത്. ഭഗവാനോട് ചേർന്നിരുന്ന ഭഗവാന്റെ പാദങ്ങളിൽ അർപ്പിച്ച് അല്ലെങ്കിൽ അമ്മയുടെ പാദങ്ങളിൽ അർപ്പിച്ച് ഒരു വസ്തുവാണ് നമുക്ക് പ്രസാദം ആയിട്ട് തരുന്ന ചൈതന്യം തുളുമ്പുന്ന വസ്തുവാണ് വീട്ടിലേക്ക് കൊണ്ടുവരുന്ന വീടിനു സർവ ഐശ്വര്യമാണ് എന്നുള്ളതാണ്.
ഇതിലേക്ക് കൊണ്ടുവരണം അതുകൊണ്ടാണ് പറയുന്നത് ചന്ദനമൊക്കെ വാങ്ങിച്ചുകഴിഞ്ഞാൽ ക്ഷേത്ര മതിലിൽ തൂക്കാൻ ഉള്ളതല്ല. അല്ലെങ്കിൽ ക്ഷേത്രത്തിലോ നിർമാല്യമായ ഒരു വസ്തു കൊണ്ട് അലങ്കോലപ്പെടുത്താൻ മാലിന്യപ്പെടുത്താൻ നമുക്ക് അധികാരമില്ല നമ്മൾ അങ്ങനെ ചെയ്താൽ അത് തെറ്റാണ്. അല്ലാതെ വൃത്തികേട് ആകും എന്നുള്ളതല്ല അവിടുത്തെ കാര്യം എന്ന് പറയുന്നത് ക്ഷേത്രത്തിന് അത് ദോഷമായിട്ടുള്ള കാര്യമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.