നമ്മുടെ വീട്ടിൽ കുബേര പ്രതിമ വയ്ക്കേണ്ട രീതി

വിജയത്തിൻറെ നമ്മുടെ ജീവിതത്തിന്റെ കെട്ടുറപ്പിന്റെ ഒക്കെ ഏറ്റവും വലിയ അടിസ്ഥാനങ്ങൾ ഒന്നാണ് ധനം അല്ലെങ്കിൽ പണം എന്നൊക്കെ പറയുന്നത് സമ്പത്ത് എന്ന് നമുക്ക് അതിനെ വിളിക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കുബേര പ്രതിമ വീട്ടിൽ സൂക്ഷിക്കുന്നത് എന്ന് പറയുന്നത് എന്നാൽ ചുമ്മാ ഒരു കുബേര പ്രതിമ വാങ്ങി വീട്ടിൽ കൊണ്ടുവന്നു വെച്ചാൽ സമ്പത്ത് വരുമോ വരില്ല അതിനെ കൃത്യമായ സ്ഥാനമുണ്ട് കൃത്യമായി രീതികൾ ഉണ്ട് എന്നുള്ളതാണ്.

അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീട്ടിൽ വാങ്ങി വച്ചാൽ നമുക്ക് ഐശ്വര്യവും സമ്പത്തും എങ്ങനെ നേടാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ചാണ്. വരവേൽക്കാൻ ആയിട്ട് ചെയ്യേണ്ട വെച്ചാൽ ഒരു പാത്രത്തിൽ ഒരു വലിയ പാത്രത്തിൽ അല്പം ജലം എടുക്കുക ആ ജലത്തിലേക്ക് തുളസി ഒരു മൂന്ന് തുളസി അതിലേക്ക് പറിച്ച് ഇടുക അത് ഏകദേശം ഒരു 6 മണിക്കൂർ എങ്കിലും ഏറ്റവും കുറഞ്ഞത് ആ ജലത്തിൽ ഇട്ടുവയ്ക്കുക ഈ തുളസി പറിക്കുന്നത് സമയത്ത് ഏകാദശി ഒഴികെയുള്ള ദിവസങ്ങളിൽ പറയുന്നതായിരിക്കും ഉത്തമം എന്ന് പറയുന്നത് തുളസിയും പൂജാമുറിയിലോ.

   

അല്ലെങ്കിൽ വീടിൻറെ ഏതെങ്കിലും ഭാഗങ്ങളിലും നമുക്ക് അത് വയ്ക്കാവുന്നതാണ്. പ്രത്യേകിച്ച് ആരും അതിനുള്ളിൽ കയ്യിടാനും അത് അലങ്കോലപ്പെടുത്താൻ ഒന്നും പോകരുത് കുട്ടികളൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക അത്തരത്തിൽ വച്ചേക്കുക. അതിൽ നിന്ന് ആദ്യം ഒരു ഗ്ലാസ് എടുക്കാം നമ്മൾ ഈ വാങ്ങിക്കൊണ്ടുവന്ന് കുബേര പ്രതിമ മൂന്ന് ഗ്ലാസ് ഉപയോഗിച്ച് കഴുകുക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *