അമ്മാവന് വേണ്ടി ഒരു ടു ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റം കൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്ത യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും അവരുടെ ഇടയിൽനിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി മുഖത്തെ ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു. എന്താണ് സർ വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിൻറെ റോഡ് പ്രൈസ് ഒന്നറിയണം അത് പറഞ്ഞത് ഞാൻ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിനെക്കുറിച്ച് പറയാനായി തുടങ്ങി.
ഞങ്ങൾക്ക് ടോപ്പ് മോഡൽ ഒന്നും വേണ്ട അമ്മാവനെ റഫ്യൂഷൻ ഉള്ളതാണ് റോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി കുറച്ച് ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങിയത് അത് ഞാൻ ശ്രദ്ധിച്ചു നേരത്തെ മുതൽ വണ്ടികളുടെ കുറച്ചു ക്രൈസ് ആണ് ഞാൻ പലതവണ നിരവധി കമ്പനികളുടെ ഷോറൂമിൽ പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് സമീപിക്കുകയും ഒരുപാട് വണ്ടികൾ മേടിക്കുകയും അതിൻറെ എല്ലാ ഐശ്വര്യം ഉള്ളതുകൊണ്ട് കൂടിയാണ് ഇങ്ങനെ പറഞ്ഞത് അവർ അവരുടെ ലാഭം മാത്രമേ നോക്കാറുള്ളൂ.
ഞാൻ അങ്ങനെ പറഞ്ഞത് ആ ഒരു രീതി അറിയാവുന്നതുകൊണ്ട് എൻറെ മനസ്സിൽ ഈ നിൽക്കുന്ന പെൺകുട്ടിയും അത്രക്കാരിയാണെന്ന് മുൻധാരണയിലായിരുന്നു അവളോടുള്ള എൻറെ സംസാരവും പെരുമാറ്റവും വില ഞാൻ എഴുതി തരാം എപ്പോഴാണ് വണ്ടിയെടുക്കാൻ വരുന്നത് ആദ്യം വണ്ടിയുടെ വില ഇത് എടുക്കണോ വേണ്ടയോ എന്ന് പിന്നീട് അല്ലെ തീരുമാനിക്കേണ്ടത്. ഞാൻ അനിഷ്ടത്തോടെ അവളോട് പറഞ്ഞു പിന്നെ ഒരു അക്ഷരം മിണ്ടാതെ തലകുനിച്ചവൾ അവളുടെ ടേബിളിലേക്ക് നടന്നു ആ വണ്ടിയുടെ പ്രൈസ് ലിസ്റ്റ് എഴുതി എൻറെ കയ്യിൽ തന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.