ഗുരുവായൂരപ്പനെ ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ

തൻറെ ഭക്തരെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ. ഭഗവാന പ്രാർത്ഥിച്ചാൽ ഭഗവാനെ വിളിച്ചാൽ എൻറെ കൃഷ്ണ എന്നൊന്ന് മനസ്സുരുകി വിളിച്ചാൽ ഓടിയെത്തി സഹായ വർഷം ചൊരിയുന്ന ദേവനാണ് നമ്മുടെ എല്ലാവരുടെയും കണ്ണൻ നമുക്കെല്ലാം ഭഗവാനെ പറ്റി പറയുമ്പോൾ ഭഗവാന്റെ ലീലകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായതൊക്കെ ഒരുപാട് പറയാനുണ്ടാവും കാരണം ഏതൊരു മനുഷ്യന്റെ ജീവിതത്തിൽ കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട് കണ്ണൻറെ ഒരു അനുഭവമെങ്കിലും എല്ലാവർക്കും പറയാനുണ്ടാവും.

നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും അത്തരത്തിൽ ഒരു കഥ അല്ലെങ്കിൽ ഭഗവാന്റെ ഒരു അത്ഭുതം നടന്ന ചില സമയങ്ങളിൽ സ്വന്തം രൂപത്തിൽ വരെ വന്നു സഹായിക്കാൻ മടികാണിക്കാത്ത ദേവനാണ് പല വേഷത്തിൽ ആയിരിക്കും എന്ന് നമ്മുടെ സഹായിച്ചിട്ട് പോകുന്നത്. എല്ലാ ദിവസവും നമ്മളുടെ സാധാരണ നാമജപങ്ങൾ പ്രാർത്ഥനകൾ എല്ലാം നടത്തുന്നതിനോടൊപ്പം തന്നെ വീട്ടിൽ ഗുരുവായൂരപ്പന്റെ ചിത്രം അതല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതിൻറെ മുന്നിലായി വേണം ഇതെല്ലാം ചെയ്യാൻ ആയിട്ട് മുമ്പായിട്ട് ആ ചിത്രമാണെന്നുണ്ടെങ്കിൽ വിഗ്രഹം ആണെങ്കിലും വൃത്തിയാക്കി പൂജാമുറി എല്ലാം നല്ല വൃത്തിയാക്കി ഒന്നാം തീയതി മുമ്പ് എല്ലാം ക്ലീൻ ചെയ്ത് അല്പം മഞ്ഞൾ ഒക്കെ തളിച്ച് എല്ലാ രീതിയിലും സകല ഐശ്വര്യങ്ങളോടും കൂടി വേണം പ്രാർത്ഥന രീതി ആരംഭിക്കാൻ എന്ന് പറയുന്നത്.

   

ശ്രീകൃഷ്ണ ഭഗവാൻറെ ചിത്രത്തിനു മുന്നിൽ അല്ലെങ്കിൽ വിഗ്രഹത്തിന് മുന്നിൽ ആയിട്ട് നോടൊപ്പം തന്നെ ഒരു ചിരാവിളക്ക് കത്തിച്ചു വയ്ക്കാം അല്ലെങ്കിൽ വിളക്കെണ്ണ ഒഴിച്ച് നമുക്കത് കത്തിക്കാവുന്നതാണ്.രണ്ട് എന്ന് പറയുന്നത് നിങ്ങളുടെ വീടിൻറെ പ്രധാന വാതിലിന്റെ പടിയിൽ അകത്തേക്ക് കയറുമ്പോൾ ഇടതുവശത്തായിട്ട് കത്തിച്ചു വയ്ക്കുന്നതായിരിക്കും ഉത്തമം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *