നിമിത്ത ശാസ്ത്രത്തിലും വാസ്തുശാസ്ത്രത്തിലും വളരെയധികം പക്ഷികളെയും മൃഗങ്ങളെയൊക്കെ പറ്റി പരാമർശിക്കുന്നുണ്ട് വരാൻ പോകുന്ന കാലം നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നമ്മളുടെ ജീവിതത്തിലെ അനുകൂല പ്രതികൂല തരംഗങ്ങളുടെ വ്യതിയാനങ്ങൾ ഇതെല്ലാം മനുഷ്യനെക്കാൾ മുൻപ് തന്നെ പക്ഷിമൃഗാദികൾക്ക് അറിയാൻ കഴിയും എന്നുള്ളതാണ് ശാസ്ത്രം അതിന്റെ ഭാഗമായി പക്ഷികളും മൃഗങ്ങളും നമ്മളുടെ ജീവിതത്തിൽ പല സൂചനകളും പല നിമിത്തങ്ങളും ഒക്കെ കാണിക്കാറുണ്ട് എന്നുള്ളത് വാസ്തവമാണ്.ഈശ്വര സ്വാധീനമുള്ള അല്ലെങ്കിൽ.
ഈശ്വര സാന്നിധ്യമുള്ള വീടുകളിൽ മാത്രം വരുന്ന ഒരു ചില പക്ഷികളെ കുറിച്ചിട്ടാണ്. എന്നാൽ നിങ്ങൾ ചോദിക്കും ഇത് മറ്റുള്ള വീടുകളിൽ വരില്ല എന്ന് മറ്റുള്ള വീടുകളിൽ ഇവർ നിരന്തരമായി വരില്ല എന്നുള്ളതാണ് ഏതൊക്കെയാണ് ആ പക്ഷികൾ വീട്ടിൽ ഐശ്വര്യമായിട്ട് വരുന്നത് ഈശ്വര സ്വാധീനമുള്ള അല്ലെങ്കിൽ ഈശ്വര സാന്നിധ്യമുള്ള കുടുംബങ്ങളിൽ നമുക്ക് സാധാരണയായി കാണാൻ പറ്റുന്ന അതിഥി പക്ഷികൾ എന്നുള്ളതാണ് നമുക്കിന്ന് നോക്കാവുന്നത് ഇതിൽ ആദ്യത്തെ പക്ഷി എന്ന് പറയുന്നത്.
ഉപ്പൻ കുചേലൻ ഭഗവാൻ ശ്രീ കൃഷ്ണനെ കാണാൻ പോകുന്ന സമയത്ത് ശകുനം കണ്ടുകൊണ്ട് പോകുന്നതെന്നു പറയുന്നത് ഒരു ചകോധി പക്ഷിയാണ്. ഈശ്വരൻ പക്ഷി ഈശ്വരൻ കാക്ക ചെമ്പോത്ത് എന്നൊക്കെ പറയുന്ന സമ്പത്തും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്ന പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത് അതുകൊണ്ടാണ് പറയുന്നത് അതിനെ കല്ലെടുത്ത് എറിയണോ ഓടിക്കാനോ ദ്രോഹിക്കാനോ പാടില്ല എന്നുള്ളത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക0.