വാസ്തുപ്രകാരം ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിൻറെ പ്രധാന വാതിൽ എന്ന് പറയുന്നത് വസ്തുപ്രകാരം ഒരു വീടിൻറെ ഇന്ന ഭാഗങ്ങൾ ശരിയായ രീതിയിലാണെങ്കിൽ സൗഭാഗ്യം അല്ലെങ്കിൽ ഐശ്വര്യം വന്നുചേരും എന്നാണ് നമ്മൾ കണക്കാക്കുന്നത് അതിൽ തന്നെ പ്രധാന വാതിലിനുള്ള പ്രാധാന്യം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് നമുക്ക് പറയാം. അതായത് നമ്മുടെ ഒരു വീടിൻറെ പ്രധാന വാതിൽ ശരിയായിട്ടാണ് എന്നുണ്ടെങ്കിൽ ഒരുപാട് നമുക്ക് സന്തോഷം മനസ്സമാധാനം.
ധനവരവ് ഉയർച്ച ഐശ്വര്യം എല്ലാ തരത്തിലും അവയുടെ മംഗളകരമായ കാര്യങ്ങളെ വരവേൽക്കുന്ന ഒന്നാണ് എന്ന് നമുക്ക് പറയാൻ സാധിക്കും ഇങ്ങനെയുള്ള നമ്മുടെ വീടിൻറെ ഈ പ്രധാന വാതില് നമ്മൾ കറക്റ്റ് ആയിട്ട് നോക്കിയില്ല എന്നുണ്ടെങ്കിൽ വളരെയധികം ദോഷവും വരാൻ സാധ്യതയുണ്ട് ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടിൻറെ പ്രധാന വാതിൽ ക്രമീകരിക്കുമ്പോൾ അല്ലെങ്കിൽ വാതിലിനോട് ചേർന്നുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുമ്പോൾ വാസ്തുപകാരം ഒരു ചില കാര്യങ്ങൾ നമ്മുടെ വീടിൻറെ മുൻവശത്ത് വരാൻ പാടില്ല എന്നുള്ളതാണ്.
അല്ലെങ്കിൽ ഈ വസ്തുക്കൾ പ്രധാന വാതിലിന് നേരെ വന്നു കഴിഞ്ഞാൽ അത് പലതരത്തിലുള്ള നെഗറ്റീവ് എനർജി കൊണ്ടുവരുന്ന കാര്യങ്ങൾ ആയിട്ട് ഭവിക്കുകയും വസ്തു പ്രകാരം നമുക്കത് ദോഷം ചെയ്യുകയും ചെയ്യുന്നു. മൃഗങ്ങളുടെ കൂടാണ് പ്രധാന വാതിലിന് ഫെയ്സിംഗ് ആയിട്ട് അല്ലെങ്കിൽ പ്രധാന വാതിലിന് നേരെ യാതൊരു കാരണവശാലും മൃഗങ്ങളുടെ കൂടെ പട്ടിക്കൂട് അല്ലെങ്കിൽ മറ്റു മൃഗങ്ങളുടെ മൃഗങ്ങളുടെ കൂട് വെക്കാൻ പാടില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.