ഞാൻ പുച്ഛത്തോടെ നോക്കി എല്ലാം കഴിഞ്ഞിരിക്കുന്നു ഒരു ജന്മദിനം എല്ലാ സഹനങ്ങളും ഇവിടെ തീരുകയാണ് ഡോക്ടർ എന്നോട് പറഞ്ഞു വിഷമിക്കരുത്. മൂന്നുമാസം നാളെത്തന്നെ ട്രീറ്റ്മെൻറ് തുടങ്ങണം രക്ഷപ്പെടുവാൻ ചിലപ്പോൾ സാധിക്കും. ആ ഒരു വളർച്ച തലച്ചോറിൽ നിന്നും എടുത്തു മാറ്റണം അത് ക്യാൻസർ ആണ് എന്ന് ഉറപ്പിക്കേണ്ട ഓപ്പറേഷൻ കുറച്ച് ബുദ്ധിമുട്ടുള്ളതാണ് വീട്ടിലെത്തിയതും മോളെ അമ്മയെ ഏൽപ്പിച്ചു ഞാൻ മുറിയിലേക്ക് നടന്നു വരുമ്പോൾ ഈ ഒരു രാത്രി എന്നെ ശല്യം ചെയ്യരുത് എന്ന് പറയണം ഒത്തിരി കാര്യങ്ങൾ എനിക്ക് ചിന്തിക്കുവാൻ ഉണ്ട് ഒത്തിരി കാര്യങ്ങൾ എഴുതി വെക്കണം.
ഒന്നും പൂർത്തിയാക്കാതെ ഒരു മടക്കം അതു വയ്യ ആദ്യം ഓഫീസിൽ നിന്നും തുടങ്ങണം. രാവിലെ എണ ഓഫീസിലേക്ക് നടന്നു അമ്മയും ഏട്ടനും എന്നെ തടഞ്ഞു എങ്കിലും ഓഫീസിലെ അവസാനത്തെ ദിവസമാണെന്ന് അവർക്ക് അറിയില്ലല്ലോ അവസാനം ഏട്ടൻ ഓഫീസിൽ വന്ന് കൂട്ടിരിക്കും എന്ന് പറഞ്ഞു അങ്ങനെ ഏട്ടനെയും ഓഫീസിലേക്ക് യാത്രയായി മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി. എന്നും തിരക്കാണെന്ന് പറയുന്ന ആൾക്ക് എൻറെ കൂടെ വരുന്നോ ഓഫീസിൽ എത്തിയതും ഞാൻ പതുക്കെ ഡയറക്ടറുടെ മുറിയിലേക്ക് ചെന്നു. അദ്ദേഹം എന്നെ കണ്ടതും സന്തോഷത്തോടെ ഒരു കാര്യം പറഞ്ഞു.
എത്രയോ പ്രാവശ്യം ഈ വാക്കുകൾ കേൾക്കുവാൻ ഞാൻ ആഗ്രഹിച്ചു കിട്ടിയില്ല എനിക്കും ബോബിക്കും ഇടയിലായിരുന്നു ഈ തവണത്തെ മത്സരം ടീം ലീഡർ ആകുവാൻ വേണ്ടിയുള്ള മത്സരം പുതിയ പ്രൊജക്റ്റ് എനിക്ക് ലഭിച്ചു എന്നറിഞ്ഞപ്പോഴും ആവുന്നില്ല ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാർ ഈ അവസരം ഞാൻ എൻറെ ജോലി രാജിവെക്കുകയാണ്. അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ട് ഞാൻ പുറത്തേക്കിറങ്ങി കണ്ണുകൾ നനഞ്ഞിരുന്നു അത് ആരും കാണരുത് ഓഫീസിൽ ആരോടും ഒന്നും പറയുവാൻ നിൽക്കാതെ ഭർത്താവിനെയും കൂട്ടി വീട്ടിലേക്ക് വന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.