ഈ ചെടികൾ ഒരിക്കലും കൊടുക്കാൻ പാടില്ല എന്നത് ശ്രദ്ധിക്കുക

സൂക്ഷിക്കാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നട്ടുപിടിപ്പിക്കാറുണ്ട് അതിമനോഹരം ആയിട്ട് നമ്മൾ പരിപാലിച്ച് വീടിൻറെ ഏറ്റവും ഉത്തമമായുള്ള സ്ഥലത്ത് അത് വളർത്തി നല്ല അലങ്കാരത്തോട് കൂടി നല്ല പൂക്കളോട് നമ്മൾ വളർത്താറുണ്ട് ചെടികൾ അല്ലെങ്കിൽ മരങ്ങൾ നമ്മുടെ വീട്ടിൽ വളർത്താൻ പാടില്ല എന്നൊരു ശാസ്ത്രവും ഉണ്ട്.ചില ചെടികൾ നമ്മുടെ വീട്ടുവളപ്പിൽ നിന്നാൽ അത് മറ്റുള്ളവർക്ക് നൽകാൻ പാടില്ല എന്ന് പറയുന്നു ഇങ്ങനെ ചെയ്താൽ വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ചില വസ്തുക്കൾ കടമായി വാങ്ങാനും പാടില്ല എന്ന് പറയപ്പെടുന്നു. കണ്ണുനീരിൽ നിന്നും ഉണ്ടായ ദിവ്യ മരമാണ് നെല്ലി എന്ന് പറയുന്നത് അതുകൊണ്ട് തന്നെ നെല്ലി നമ്മുടെ വീട്ടിൽ നിന്ന് നമ്മൾ പരിപാവനമായിട്ട് സൂക്ഷിക്കേണ്ടതാണ് വളരെ ദൈവികമായിട്ടുള്ള ഒരു മരമാണ് നെല്ലി എന്ന് പറയുന്നത് ഒരിക്കലും നെല്ലിമരത്തെ ദാനം അല്ലെങ്കിൽ നെല്ലിയുടെ കാര്യങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ പരിസരത്ത്.

   

ഉണ്ടെങ്കിൽ ഒരു കാരണവശാലും മറ്റുള്ളവർക്ക് ദാനമായി കൊടുക്കാൻ പാടില്ല അല്ലെങ്കിൽ നമ്മളോട് നമ്മുടെ ഏറ്റവും മിത്രങ്ങൾ ആയിരുന്നാലും ചോദിച്ചിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും അത് ദാനമായി കൊടുക്കാൻ പാടില്ല അഥവാ ഞാൻ നേരത്തെ പറഞ്ഞപോലെ കൊടുക്കണം എന്നുണ്ടെങ്കിൽ ഒഴിവാക്കാൻ പറ്റാത്ത ആണെന്നുണ്ടെങ്കിൽ എന്തെങ്കിലും ഒരു വളരെ കുറഞ്ഞ ഒരു തുകയാണെങ്കിൽ കൂടി അവരുടെ കയ്യിന്നു വാങ്ങിയിട്ട് അതിനുശേഷം മാത്രം അത് കൊടുക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *