ഏട്ടാ മോള് ഇതുവരെ എത്തിയില്ല എൻറെ ടീച്ചറെ അവൾ ചെറിയ കുട്ടിയൊന്നുമല്ല pinnevഞാനൊന്നും മിണ്ടിയില്ല സ്നേഹത്തോടെ എന്നെ ടീച്ചർ എന്നാണ് വിളിക്കുക. നിങ്ങളുടെ ആദ്യ ശമ്പളം വരുന്നു കണ്ണടച്ചു തുറക്കും കുഞ്ഞുങ്ങൾ വളരുന്നത് മനസ്സിൽ ഇപ്പോഴും അവൾ ആ കൊച്ചു കുട്ടിയാണ്. കൂട്ടുകാർക്ക് കൂടി എവിടെയെങ്കിലും പോയിക്കാണും അതു കേട്ടപ്പോൾ പെട്ടെന്ന് സങ്കടം തോന്നി അവള് വരുമ്പോൾ വിളിക്കണം ഞാൻ അകത്തേക്ക് പോയി മനസ്സ് നിറയെ ചിന്തകളായിരുന്നു എപ്പോഴും ഉറങ്ങിപ്പോയി കണ്ണ് തുറന്നു നോക്കിയപ്പോൾ.
മകൾ മുന്നിൽ എന്തൊരു ഉറക്കമാണിത് എനിക്ക് വിശക്കുന്നു അമ്മയ്ക്ക് വേണ്ട നീ വാ നമുക്ക് കഴിക്കാം അവളെ വിഷമിപ്പിക്കാൻ വയ്യ ഈ ജീവിതം മുഴുവൻ അല്ലാതെ ആരാണ് എന്നെ മനസ്സിലാക്കുക ഭക്ഷണം ഞാൻ വിളമ്പി കൊടുത്തു അവൾ അത് നന്നായി തന്നെ കഴിച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞതോ മേശയിൽ വൃത്തിയാക്കി ഞാൻ മുറിയിലേക്ക് നടന്നു പെട്ടെന്ന് എൻറെ കണ്ണുകൾ അടച്ച് പിടിച്ചു എന്താ ഉണ്ണി മോളെ കാണിക്കുന്നത് ഒന്നും പറയണ്ട കണ്ണും പൂട്ടി നടന്നു ഞാൻ പറയുമ്പോൾ കണ്ണ് തുറന്നാൽ മതി.
കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടു അവളുടെ സ്റ്റഡി ടേബിൾ. അതിൽ പുതിയൊരു ലാപ്ടോപ്പ് എല്ലാം ഉണ്ട് ഇനി ഇതാണ് അമ്മയുടെ ലോകം അമ്മയുടെ സ്വന്തം ഓൺലൈൻ ട്യൂഷൻ സെൻറർ അത് വേണ്ട എനിക്ക് ഇതൊന്നും അറിയില്ല ഞാൻ പഠിപ്പിച്ചു തരും അടുത്തമാസം പത്തു കുട്ടികൾ ഓൺലൈനിൽ അമ്മയുടെ ഇംഗ്ലീഷ് ഗ്രാമർ ക്ലാസുകൾ ഉണ്ടാകും. എന്നെ പഠിപ്പിച്ച അമ്മയ്ക്ക് ഒരുപാട് കുട്ടികളെ ഇനിയും പഠിപ്പിച്ചു അവരെയും ഇതുപോലെ വളർത്തിയെടുക്കണം എന്നാണ് എൻറെ ആഗ്രഹം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.