നിമിത്ത ശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് ചില മൃഗങ്ങളുടെയും ചില ജീവികളുടെയും വീട്ടിലേക്കുള്ള വരവും അവ കൊണ്ടുവരുന്ന സൗഭാഗ്യ നിർഭാഗ്യങ്ങളും എന്ന് പറയുന്നത് ചില ജീവികൾ വീട്ടിൽ വന്ന് കയറുന്നത് കയറുന്നത് നല്ലകാലം ആരംഭിക്കുന്ന സമയത്താണ് അല്ലെങ്കിൽ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും വരാൻ പോകുന്നതിന്റെ സൂചനയായിട്ടാണ് ഇത്തരത്തിൽ ചില ജീവികൾ വീട്ടിലേക്ക് വന്നു കയറുന്നത് എന്ന് പറയുന്നത് വീട്ടിലേക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ വന്നു കയറിയാൽ നാശം.
അല്ലെങ്കിൽ കഷ്ടകാല സമയം തുടങ്ങാൻ പോകുന്നതിന്റെ സൂചനയാണ് എന്നുള്ളതാണ്.താറാവ് അഭയം ഇല്ലാതെ നമ്മുടെ വീട്ടിൽ അഭയം പ്രാപിക്കുന്നു നമ്മുടെ വീട്ടിൽ വന്നു കയറുന്നു ഇതാണ് അവസ്ഥ എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നതിൻറെ സൂചനയാണ് നമുക്ക് കിട്ടാക്കടങ്ങളൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് തിരിച്ചുവന്ന് ഗാനം വന്നുചേരാനും അതുപോലെ തന്നെ പണമൊക്കെ നമുക്ക് ഒരുപാട് ബുദ്ധിമുട്ടൊക്കെ അനുഭവിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ മറ്റൊരു ജീവിയാണ് താറാവ് എന്ന് പറയുന്നത് മറ്റൊന്ന് എന്ന് പറയുന്നത്.
പൂച്ചയാണ് പൂച്ച പൂച്ച വീട്ടിൽ വന്നു കയറിയാൽ ഒരുപാട് ജീവിതത്തിലുള്ള കഷ്ടതകൾ ഒക്കെ മാറും ജീവിതത്തിൽ ഒക്കെ ഒരുപാട് മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ മുടക്കം വന്നു കിടക്കുന്ന ആളുകളാണ് സന്താനഭാഗ്യം ഉണ്ടാകും ജീവിതത്തിലെ പലതരത്തിലുള്ള മുട്ടുകളും മുടക്കങ്ങളും നീങ്ങി ജീവിതം ഊഷ്മളമാകും എന്നുള്ളതിന്റെ സൂചനയാണ്.
പൂച്ച വീട്ടിൽ വന്നു കയറുന്നത് എന്ന് പറയുന്ന ഏതെങ്കിലും രീതിയിൽ പൂച്ച വരുകയാണ് പൂച്ച വീട്ടിൽ താമസമാക്കിയാണ് വന്നു കയറുന്ന പൂച്ചയൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല അത് നല്ല ഐശ്വര്യം ആയിരിക്കും വീട്ടിൽ വന്നു കയറുന്നത് എന്നുള്ളത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.