നിങ്ങളുടെ വാച്ച് ഏത് ദിശയിലാണ് എന്ന് ശ്രദ്ധിക്കുക

ക്ലോക്ക് അല്ലെങ്കിൽ ഘടികാരത്തെക്കുറിച്ചാണ് വാസ്തുശാസ്ത്രത്തിൽ ഘടികാരത്തിന്റെ സ്ഥാനം എവിടെയായിരിക്കണം ഇവിടെ ആകാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായിട്ട് തന്നെ പറയുന്നുണ്ട് പലരും ഈത്തരത്തിലുള്ള ഘടികാരത്തിന്റെ വാസ്തു സ്ഥാനം അറിയാതെ ഒരുപാട് ദോഷങ്ങൾ വന്നു ചേരുകയും ചെയ്യുന്നതായിട്ട് കാണുന്നുണ്ട്. നമ്മുടെ വീടിൻറെ ബെഡ്റൂമിൽ ഒക്കെ ക്ലോക്ക് സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും ക്ലോക്കിൽ റൂമിൽ ഉറങ്ങുന്നവരുടെ ആ ഒരു റിഫ്ലക്ഷനോ അല്ലെങ്കിൽ അവരുടെ പ്രതിബിം ഒന്നും കാണാൻ പാടില്ലാത്ത രീതിയിൽ വേണം ക്ലോക്ക് സൂക്ഷിക്കേണ്ടത് എന്നുള്ളതാണ്.

അപ്പൊ ക്ലോക്ക് ഏതൊക്കെ സ്ഥാനത്താണ് വരേണ്ടത് വരാൻ പാടില്ലാത്തത് എന്നുള്ളത് വളരെ പെട്ടെന്ന് തന്നെ നോക്കാം അതിനുമുമ്പ് ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ പ്രവർത്തനരഹിതമായ ക്ലോക്ക് യാതൊരു കാരണവശാലും വീട്ടിലിരിക്കാൻ പാടില്ല എല്ലാവരും ചെയ്യുന്ന ഒരു മഹത്തായ ഒരു കാര്യമെന്ന് വിചാരിച്ച് എല്ലാവരും ചെയ്ത ഒരു വലിയ തെറ്റാണ് അതായത് ക്ലോക്ക് വർക്ക് ചെയ്യാതെ അവിടെത്തന്നെ വച്ചേക്കും രണ്ടാഴ്ച മൂന്നാഴ്ച ബാറ്ററി വാങ്ങിച്ചുവെച്ച് വീട്ടിൽ ഐശ്വര്യം നമ്മൾ പറഞ്ഞു നെഗറ്റീവ് ഊർജ്ജം വമിക്കുന്ന അല്ലെങ്കിൽ നെഗറ്റീവ് ഊർജ്ജം പുറന്തള്ളുന്ന.

   

ഒരു വസ്തുവാണ് ഇത്തരത്തിൽ കേടായ ഉപകരണങ്ങൾ വർഗീയത ഉപകരണങ്ങൾ ഏറ്റവും വലിയ ദോഷമാണ് അല്ലെങ്കിൽ ബാറ്ററി തീർന്നു മാസങ്ങളോളം വർഷങ്ങളോളം ഒക്കെ ഇരിക്കുന്ന വീടുകൾ ഉണ്ട് ചെയ്യാൻ പാടില്ല ചെയ്യാൻ പാടില്ല ചെയ്യാൻ പാടില്ല വലിയ വലിയ ദോഷമാണ് ഇറങ്ങിപ്പോന്ന കാര്യങ്ങളൊക്കെ പരാജയമായിരിക്കും അതുകൊണ്ട് ഉടനെ തന്നെ മാറ്റുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *