കഷ്ടപ്പെടുന്നതും ഏറ്റവും അധികം ബുദ്ധിമുട്ടുന്നതും ജോലി ചെയ്യുന്നതും എല്ലാം തന്നെ നമ്മൾക്ക് ഒരു സന്തോഷ പൂർണ്ണമായ ഒരു ജീവിതം ലഭിക്കാൻ വേണ്ടിയിട്ടാണ്. നമ്മുടെ ഹാർഡ് വർക്കും കഷ്ടപ്പാടും എല്ലാം നമുക്ക് നല്ല ഒരു സ്വൈര്യപൂർണ്ണമായിട്ടുള്ള സന്തോഷപരമായിട്ടുള്ള സമാധാനപരമായിട്ടുള്ള സാമ്പത്തികമായിട്ട് അത്യാവശ്യ ലോകത്തിലെ ഏറ്റവും വലിയവനായില്ലെങ്കിൽ കൂടി സാമ്പത്തികമായിട്ട് നല്ല രീതിയിൽ ഒരു ഉയർച്ച ഉണ്ടാവാനും ജീവിച്ചു പോവാനും നമ്മളുടെ തലമുറകൾ കൈമാറ്റം ചെയ്യാൻ ഒക്കെ ആ ഒരു സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്.
വീടിൻറെ വടക്ക് കിഴക്കേ മൂല അല്ലെങ്കിൽ നിങ്ങളുടെ പുരയിടത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ എന്താണ് വരുന്നത് നോക്കൂ അവിടെയാണ് ടോയ്ലറ്റ് അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് ഉള്ള കാര്യങ്ങളെല്ലാം വേസ്റ്റ് കുഴി ഇങ്ങനെയൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലേക്ക് ദുഃഖവും കഷ്ടപ്പാടും കൊണ്ടുവരും അതായിരിക്കും ഒരുപക്ഷേ നിങ്ങളുടെ കഷ്ടപ്പാടിന്റെ കാരണം എന്ന് പറയുന്നതും അതുപോലെതന്നെ ഉയരമുള്ള വൃക്ഷങ്ങൾ പടർന്നു പന്തലിച്ച് നല്ല കാട് രീതിയിലുള്ള വൃക്ഷങ്ങൾ വലിയ വൃക്ഷങ്ങൾ ഇതൊന്നും തന്നെ വരാൻ പാടില്ല. കാരണം എന്ന് പറയുന്നത് ഈ കോണിലൂടെയാണ് അല്ലെങ്കിൽ ഈ മൂലയിലൂടെയാണ്.
നമ്മളുടെ വീട്ടിലേക്ക് എല്ലാ തരത്തിലുള്ള ഐശ്വര്യവും കടന്നു വരേണ്ടത് അവിടെ തന്നെ ഒരു മറ സൃഷ്ടിച്ചു നിക്കുകയാണെന്നുണ്ടെങ്കിൽ ഈ പറയുന്ന കാറ്റും വെളിച്ചവും ഒന്നും കടന്നുവരുന്നതല്ല അതിലൂടെ ഐശ്വര്യവും വരുന്നതല്ല കാറ്റും വെളിച്ചവും തടുക്കുന്നത് ആയിട്ടുള്ള യാതൊന്നും ഈ വടക്ക് കിഴക്കേ മൂലയിൽ ഉണ്ടാവാൻ പാടുള്ളതല്ല.
അതുപോലെ തന്നെ ഏറ്റവും പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. പലരും ഈ തറ പോലെയൊക്കെ കെട്ടി ടാങ്ക് പൊക്കത്തിൽ അങ്ങനെയൊക്കെയുള്ള കാര്യങ്ങളൊക്കെ അതൊന്നും നടക്കുക മൂലയിൽ ഭൂമിയുടെ ഉപരിതലത്തിൽ അല്ലെങ്കിൽ നമ്മളുടെ കന്നിമൂല ഉണ്ടല്ലോ കന്നിമൂലയ്ക്ക് കന്നിമൂലയെക്കാൾ ഉയരത്തിലുള്ള ഒരു സാധനങ്ങളും ഉണ്ടാവാൻ പാടുള്ളതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.