മോനെ നീ ഇവിടെ തന്നെ നിന്നാൽ മതി വേറെ നാട്ടിൽ പോകുന്നത് എന്തിനാണ് നമുക്ക് വേണ്ടതെല്ലാം ദൈവം തരുന്നുണ്ടല്ലോ. അല്ലെങ്കിലും നാടുവിട്ട് മണലാരണ്യത്തിൽ പോയി കഷ്ടപ്പെടുവാൻ മനസ്സുണ്ടായിരുന്നില്ല ഭാര്യയുടെ സഹോദരൻ അവിടെയുണ്ട് അവനാണ് ജോലി ശരിയാക്കിയത് അവളുടെ കുറച്ച് ആഭരണങ്ങൾ വീടുപണിക്കായി പണയം വച്ചിട്ടുണ്ട് കുറച്ച് പണമുള്ള വീട്ടിലെ പെണ്ണിനെ പ്രണയിച്ചു വിവാഹം കഴിക്കുമ്പോൾ എല്ലാവരും പറഞ്ഞു മോനെ അത് വിഷമമാകും പ്രണയം തലക്കുപിടിച്ചപ്പോൾ അവൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ വിവാഹം കഴിഞ്ഞപ്പോൾ മാത്രമാണ് പ്രണയം പോലെ സുന്ദരമല്ല ജീവിതം എന്ന് മനസ്സിലായത്.
മക്കൾ രണ്ടായി അവർക്ക് വേണ്ട സുഖ സൗകര്യങ്ങൾ ഉണ്ടാക്കണം പെങ്ങളുടെ പങ്കു കൊടുക്കണം എല്ലാത്തിനും കൂടെ ആകെയുള്ളത് ഞാൻ മാത്രം അങ്ങനെ മണലാരണ്യത്തിലേക്ക് പുറപ്പെട്ടു. നാട്ടിൽ നിന്നും മുടങ്ങാതെ പെങ്ങളുടെ കത്ത് വരും അവൾക്ക് പറയാൻ പലതും ഉണ്ടാകും നാട്ടിൽ നിന്നും ഭാര്യ വിളിക്കുമ്പോൾ എല്ലാം ഒന്നുമാത്രം ആശിച്ചു എനിക്ക് കാണുവാൻ കൊതിയാകുന്നു. എന്നാണ് വരുന്നത് അത് മാത്രം കണ്ടില്ല അയച്ചുകൊടുക്കേണ്ട പൈസ തിരിച്ചടക്കേണ്ട വായ്പ തുക തുടങ്ങി നീണ്ട ഒരു നിര തന്നെ അവൾ എന്നും നിരത്തുമായിരുന്നു നാട്ടിൽ നിന്ന് വരുന്ന പെങ്ങളുടെ കത്തുകളിൽ അവളെപ്പറ്റി മോശമായി പലതും കണ്ടു ആദ്യം ഒന്നും.
അകത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതെല്ലാം മനസ്സിൽ നീറ്റലായി അമ്മ ഉറങ്ങി കഴിയുമ്പോൾ നാട്ടിൽ പോയിട്ട് വർഷം 4 ആയി ഇനിയും വയ്യ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം വീതിച്ചു കൊണ്ടുപോയി ഒറ്റയ്ക്ക് മുറിയിൽ ആയപ്പോൾ അവൾ പതിയെ അടുത്തേക്ക് വന്നു. അവളോട് നീരസം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ അല്ലെങ്കിലും ഭർത്താവ് വിദേശത്ത് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണവുമായി കാമുകനൊപ്പം ഒളിച്ചോടി.
പോകുന്ന എത്രയോ പേരുടെ കഥകൾ കേട്ടിരിക്കുന്നു നല്ല ക്ഷീണം ഞാനൊന്ന് കിടക്കട്ടെ അവളുടെ മുഖത്ത് പോലും നോക്കാതെയാണ് അങ്ങനെ പറഞ്ഞത് അവളെപ്പറ്റി പെങ്ങളുടെ ഭർത്താവിനോട് ഒന്ന് തിരക്കി അവൾ നിന്റെ കൂട്ടുകാരനോടൊപ്പം ആണ് അളിയൻ പറഞ്ഞത് എനിക്ക് വിശ്വാസമായി അത്ര ആത്മാർത്ഥമായിട്ടാണ് കാര്യങ്ങൾ അവൻ അവതരിപ്പിച്ചത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.