നമ്മൾ മലയാളികൾ നിത്യേന വീട്ടിൽ വിളക്ക് കത്തിക്കുന്നവരാണ് നിലവിളക്ക് ലക്ഷ്മി വിളക്ക് അകൽ വിളക്ക് നമ്മൾ ദിവസേന രണ്ടുതവണ വിളക്ക് കത്തിക്കാറുണ്ട് രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കുന്നു അതുപോലെതന്നെ സന്ധ്യാസമയത്ത് നമ്മൾ വിളക്ക് കത്തിക്കുന്നു രണ്ടുനേരം കത്തിക്കാൻ പറ്റിയില്ലെങ്കിലും സന്ധ്യയ്ക്ക് നിർബന്ധമായും വിളക്ക് കത്തിക്കുന്നവരാണ് നമ്മളിൽ 99% ആളുകളും ഒരു ദിവസം ഉപയോഗിച്ച് അടുത്ത ദിവസം ഉപയോഗിക്കാൻ പാടുണ്ടോ എന്നത് പലർക്കും സംശയമുള്ള ഒരു കാര്യമാണ്.
നമ്മൾ ഒരു ദിവസം ഉപയോഗിച്ച് തിരി നമ്മൾ വലിച്ചെറിയുകയോ എന്തെങ്കിലും എവിടെയെങ്കിലും അലക്ഷമായി ഇടുകയോ ചെയ്യാറുണ്ട്.ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് അത് പക്ഷികളോ മൃഗങ്ങളോ മറ്റു ജീവികളും എടുത്തുകൊണ്ടു പോകാനോ അല്ലെങ്കിൽ അത് കഴിക്കാനൊക്കെ കാരണമാകും. ഇതെല്ലാം തന്നെ വളരെയധികം ദോഷ പരമായ കാര്യമാണ് അതുകൊണ്ടുതന്നെ ഒരു ദിവസം നമ്മൾ കത്തിക്കുന്ന തിരി നമ്മൾ വലിച്ചെറിയാൻ പാടില്ല ഞാൻ ഈ പറയുന്ന കണക്ക് നിങ്ങൾ ചെയ്തു തുടങ്ങുകയാണെങ്കിൽ നിങ്ങടെ ജീവിതത്തിൽ നിങ്ങളുടെ ഗൃഹത്തിൽ ഒരുപാട് തരത്തിലുള്ള മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും.
ഐശ്വര്യം സമ്പത്ത് ഉയർച്ച ബുദ്ധിമുട്ടുകളിൽ നിന്നുള്ള മോചനം കലഹം കലഹത്തിൽ നിന്നുള്ള മോചനം സകല ദോഷങ്ങളും ഒഴിവാകുന്നത് നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചറിയാൻ കഴിയും. ചെയ്യേണ്ടത് ഇത്രമാത്രമാണ് വിളക്ക് കത്തിച്ച് ബാക്കി വരുന്ന തിരി എടുത്തതിനു ശേഷം ഓരോ ദിവസവും എടുത്തതിനുശേഷം ഒരു പാത്രത്തിലോ ഒരു ടിന്നിലോ ഇങ്ങനെയൊരു ഏഴു ദിവസമോ 8 ദിവസം ആവുന്ന സമയത്ത്.
ആ തിരിയുടെ കൂട്ടം നമ്മൾ സാമ്പ്രാണി കത്തിക്കുന്നത് വീട്ടിൽ നമ്മൾ വൈകുന്നേരം നമ്മൾ സാമ്പ്രാണി കത്തിക്കാറുണ്ട് അല്ലെങ്കിൽ നമ്മൾ അത്തരത്തിലുള്ള മൺചട്ടിയിലേക്ക് അല്ലെങ്കിൽ നമ്മൾ സാമ്പ്രാണി കത്തിക്കുന്ന ആ പാത്രത്തിലേക്ക് ഇത് ഇട്ടുകൊടുത്ത് അതിൽ നിന്ന് വരുന്ന ആ പുക നമ്മളുടെ വീട്ടിലെ ഉടനീളം വീട് ചുറ്റി നടന്ന് വീടിൻറെ എല്ലാ മുറികളിലും അത് പരത്തേണ്ടതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.