മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ എട്ടുമണി കഴിഞ്ഞ് വീടത്തിയപ്പോൾ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു നിന്നുള്ളവർ ആരുമല്ല എല്ലാവരും കുടുംബക്കാർ. ഈ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബം ആണ് ഞങ്ങളുടെത് അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു. അമ്മ സുശീല പേര് മഹാദേവൻ ഉദ്യോഗസ്ഥൻ ഭാര്യ നന്ദിനി വീട്ടമ്മ മകൻ പ്ലസ്ടുവിന് പഠിക്കുന്നു മകൾ പഠിക്കുന്നു. കൃത്യം ഏഴു മണിയായപ്പോൾ ഉണ്ണിക്കുട്ടന്റെ സ്കൂൾ ബസ് വന്നു നന്ദിനി തന്നെയാണ് അവനെ റെഡിയാക്കി ബസ്സിൽ കയറ്റിവിട്ടത് അപ്പോഴും വിചിത്രം ഉണർന്നിട്ടില്ല 8 മണിയായപ്പോൾ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാൻ വന്നു.
എല്ലാവർക്കും വിളമ്പി കൊടുത്തു ചോറ്റുപാത്രം വരെ ബാഗിനകത്ത് വച്ച് മക്കളെ സ്കൂളിലേക്ക് അയച്ചു അനിയന്മാർ രണ്ടുപേരും ജോലിക്ക് പോയി വിചിത്ര മോഹന്റെ സ്കൂളിൽ കയറിയിട്ട് ജോലിക്ക് പോകും അവളുടെ മുഖത്ത് ഉണ്ട്. അനുഗ്രഹ റസ്റ്റ് എടുക്കാൻ റൂമിലേക്കും അമ്മ ടിവിയുടെ മുന്നിലേക്കും പോയി നന്ദിനി ബാക്കി ജോലികളിലേക്ക് തിരിഞ്ഞു. എല്ലാവരും കഴിച്ച പാത്രങ്ങൾ തൊട്ട് കഴുകിത്തുടങ്ങണം അവൾക്ക് അച്ഛൻറെ കൂട്ടുകാരൻറെ മകളാണ് നന്ദിനി പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നാട്ടിൻപുറത്തുകാരി ചെറുപ്പത്തിൽ പറഞ്ഞു വെച്ചതായിരുന്നു ഞങ്ങളുടെ വിവാഹം എങ്കിൽ തന്നെയായിരുന്നു ചെറുപ്പത്തിലെ എനിക്ക് ജോലി കിട്ടിയപ്പോൾ നന്ദിനിയുടെ കാര്യത്തിൽ അമ്മയ്ക്ക് ചില എതിർപ്പുകൾ ഒക്കെ വന്നു.
കാരണം അവൾ ഒരു പാവപ്പെട്ട കുടുംബത്തിലെ മകളായിരുന്നു.കൃത്യം 18 മത്തെ വയസ്സിൽ അവളെന്റെ ഭാര്യയായി അച്ഛൻ ജീവിച്ചിരുന്ന കാലത്തൊക്കെ അവളിവിടുത്തെ രാജകുമാരി തന്നെയായിരുന്നു. മക്കളെ രണ്ടുപേരെയും പ്രസവിക്കുന്ന സമയത്താണ് അവൾ കുറച്ചു ദിവസം അവളുടെ വീട്ടിൽ നിന്നിട്ടുള്ളത് അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ അവൾ ഓടി വരും അമ്മയും പരസ്പരം കുറ്റം പറഞ്ഞ് ഇതുവരെ കേട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ ഞാൻ കൂടുതലൊന്നും തിരക്കാനും പോയിട്ടില്ല.
എന്നാൽ ഞാൻ ഉദ്ദേശിച്ച പോലെ അല്ല കാര്യങ്ങൾ എന്ന് ഇപ്പോഴാ മനസ്സിലാകുന്നത് അന്ന് രാത്രി അവൾ മുറിയിൽ വരുമ്പോൾ പതിനൊന്നര കഴിഞ്ഞു ഒന്നും മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു അവളും വന്ന് എന്നോട് ചേർന്ന് കിടന്നു പുലർച്ചെ അവൾ എഴുന്നേറ്റു പോകാൻ തുടങ്ങിയതും കയ്യിൽ പിടിച്ച് നിർത്തി എങ്ങോട്ടാ ഈ നേരം പുലരും മുന്നേ അടുക്കളയിലേക്ക് എല്ലാവർക്കും പോകേണ്ടേ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.