ശ്രീകൃഷ്ണനെക്കുറിച്ചും അദ്ദേഹം വളർന്ന വൃന്ദാവനത്തെക്കുറിച്ചും ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ് വൃന്ദാവനം എന്ന് പറയുന്നത് എപ്പോഴും പോയി കാണാൻ ആഗ്രഹിക്കുന്ന ഒരുപക്ഷേ നമ്മുടെ സ്വപ്നത്തിൽ ഒക്കെ വരുന്ന ഒരു ഇടമാണ് ഭഗവാന്റെ സാമീപ്യം ഇപ്പോഴും ഉള്ള ഒരു ഇടം അവിടെ പോയി ഭഗവാൻറെ സാമീപ്യം അനുഭവിച്ചറിഞ്ഞവർ നമ്മുടെ ഇടയിൽ ഒരുപാട് പേരുണ്ട്. ശ്രീകൃഷ്ണ ഭഗവാൻ തന്റെ ബാല്യകാലം ചിലവഴിച്ച സ്ഥലമാണ് ഇന്നത്തെ ഉത്തർപ്രദേശിലെ മധുര എന്ന് പറയുന്ന സ്ഥലത്തിന് ഏതാണ്ട് 16 കിലോമീറ്റർ മാറിയാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്.
വൃന്ദാവനത്തിലെ ഏറ്റവും വലിയ കാഴ്ച എന്ന് പറയുന്നത് നിധി ടെമ്പിൾ ക്ഷേത്രം എന്ന് പറയുന്ന ഒരു വലിയ ക്ഷേത്രമാണ് ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ക്ഷേത്രത്തിനോട് ചേർന്ന് തന്നെയുള്ള തുളസിക്കാടാണ് തുളസി എന്ന് പറയുമ്പോൾ കാട് തന്നെ ആയിട്ടാണ് തുളസി നമുക്ക് കാണാൻ കഴിയുന്നത് ഓരോ തുളസിയുടെ മൂഡും രണ്ട് തുളസി ചേർന്ന് പിഴപിരിഞ്ഞ രീതിയിലാണ് വളരെ വ്യത്യസ്തമായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത് ഓരോ തുളസിയുടെ മൂട്ടിലും നമുക്ക് രണ്ടായിട്ട് അവർ ഒരു പെയർറായിട്ട് എഴുതിച്ചേർന്ന രീതിയിൽ നിൽക്കുന്നതായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്.
നിറയെ ഭവനങ്ങളും ബിൽഡിങ്ങുകളും നമുക്കിവിടെ കാണാൻ കഴിയുന്നത് എന്ന് പറയുന്നത് ഈ ഒരു തുളസി കാട് അല്ലെങ്കിൽ ഈ പറയുന്ന ക്ഷേത്രം അത് നമ്മൾ ജീവിതത്തിലെ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒരു ഇടം തന്നെയാണ്. ഇപ്പോഴും നമുക്ക് അവിടെ ചെല്ലുമ്പോൾ ഭഗവാൻറെ ആ ഒരു മായ ലോകം നമുക്ക് ഈ കാഴ്ചകളിലൂടെ കണ്ടു മനസ്സിലാക്കാനും നമ്മളുടെ മനസ്സിനോട് ചേർത്തുവയ്ക്കുവാനും കഴിയുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് രംഗമഹാൾ എന്ന് പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.