വീട്ടിൽ നിന്നും പുറത്താക്കിയ പെൺകുട്ടിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്

അവൻ ഫോണിന്റെ ബാക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും വേഗത്തിൽ തുടങ്ങി പാലുകുടിച്ചു ഉറങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുപോയി അപ്പോൾ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് വന്നതുപോലും. അനിയൻ ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു എവിടെയാ എൻറെ വാക്കുകളിൽ പകർച്ച നിറഞ്ഞിരുന്നു കാണാൻ വന്നതായിരുന്നു മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു.

അവൻ പതിയെ പറഞ്ഞു അയാൾ അവിടെ തന്നെ ഉണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിൻറെ ബാക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു എന്റെ ഫൈസൽ ഏതോ ഒരു പെണ്ണിൻറെ തോളിലൂടെ കയ്യിട്ടു നിൽക്കുന്നു ഇക്കയുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയുണ്ട് എൻറെ മോളെ പ്രായത്തിലുള്ളത് തന്നെ ഞാൻ അവനോട് ഫോൺ കട്ട് ചെയ്ത് ഐഎംഒ ഗ്രൂപ്പ് കോൾ വിളിക്കാനായി പറഞ്ഞു.അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ ഗ്രൂപ്പ് കോൾ വിളിച്ചു ആ ഗ്രൂപ്പിൽ ഞാനും ഇക്കയും അവനും മാത്രമേ ഉള്ളൂ കല്യാണം കഴിഞ്ഞ ഉടനെ ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരേ സമയം സംസാരിക്കാൻ ഉണ്ടാക്കിയ ഗ്രൂപ്പായിരുന്നു.

   

അത് സ്ഥിരമായി വിളിക്കാറുണ്ടെങ്കിലും പതിയെ പതിയെ ഓരോരുത്തരും ഓരോ തിരക്കുകളിലേക്ക് ചേക്കേറിയപ്പോൾ അതിലൂടെ വിളിക്കാതെയായി ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഫൈസലിക്കയും അസ്സലാമു അലൈക്കും ചോദിച്ചു ഇതെന്താണ് ഈ ഗ്രൂപ്പിൽ ഇക്കയുടെ കൂടെ ഇപ്പോൾ പെണ്ണും കുട്ടിയും ഇല്ലായിരുന്നു പക്ഷേ അവർ തൊട്ടടുത്ത് തന്നെയുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു സംസാരിച്ച ശേഷം ഞാൻ നേരത്തെ സമീറിനോട് പറഞ്ഞത് പ്രകാരം അവൻ ക്യാമറ ഓൺ ചെയ്തു ഫോണിലേക്ക് തന്നെ നോക്കി ഇക്കയുടെ അടുത്ത് തന്നെ ആ പെണ്ണ് ഉണ്ടായിരുന്നു.

ഫോൺ കട്ട് ചെയ്ത് ചുറ്റിലുമായി നോക്കാൻ ആയി തുടങ്ങി അവൻ അവന്റെ ഫ്രണ്ടിന്റെ കാറിൽ ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് അവിടുന്ന് മാറി. ഇതിന്റെ ജീവിതമാണ് പ്രാണനേക്കാൾ ഏറെ സ്നേഹിച്ചിരുന്നവൻ കുടിച്ചുപട്ടിയുടെ വില പോലും തരാതെ ചിരിച്ചുകൊണ്ട് ചതിച്ചപ്പോൾ കൈവിട്ടുപോയ ജീവിതം വെട്ടിപ്പിടിക്കാൻ ഓരോ പുതിയ വേഷം കെട്ടുകൾ തീർത്ത എന്റെ കഥ ഞാൻ ജാസ്മിൻ ഉമ്മാടെയും രണ്ടു മക്കളിൽ മൂത്തവൾ..

Leave a Reply

Your email address will not be published. Required fields are marked *