സർവ്വചരാചരങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് മഹാദേവൻ സർവ്വശക്തൻ പരമേശ്വരൻ മഹാദേവൻ ഭഗവാന്റെ കടാക്ഷം എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കേണ്ട കാര്യമില്ല എന്നുള്ളതാണ്. അങ്ങേയറ്റം പരീക്ഷിക്കും പക്ഷേ കൈവിട്ടു കളയത്തില്ല ഭഗവാൻ സഹായിക്കുക തന്നെ ചെയ്യും ആത്മാർത്ഥമായിട്ടുള്ള ഒരു മനസ്സ് ഭഗവാനെ മനസ്സിൽ ആത്മാർത്ഥമായിട്ട് പൂജിച്ചു കൊണ്ടു പോകുന്ന ആ ഒരു ദിവ്യമായ മനസ്സ് മാത്രമാണ് ഭഗവാൻ ആയിട്ട് വേണ്ടത് എന്ന് പറയുന്നത്.
വേറെ ഒന്നുമില്ല അത്രത്തോളം പവിത്രമായിട്ട് അത്രത്തോളം കളങ്കമില്ലാതെ ഭഗവാനെ സ്നേഹിക്കുന്ന ഒരു മനസ്സ് മാത്രമാണ് ഭഗവാന് ദക്ഷിണയായിട്ട് വേണ്ടത് എന്ന് പറയുന്നത് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് ക്ഷേത്രത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ കുറിച്ചിട്ടാണ് പ്രത്യേകത എന്താണെന്ന് വച്ചാൽ ശീലമാക്കുക എന്നുള്ളതാണ് ഞാൻ പറയുന്നത്. എല്ലാമാസവും എല്ലാ മലയാളമാസം ഒന്നാം തീയതി കഴിഞ്ഞ് നിങ്ങൾക്ക് വഴിപാട് ചെയ്യാവുന്നതാണ്.
ക്ഷേത്രത്തിൽ പോയി അവിടുത്തെ രസീത് കൗണ്ടറിന്റെ ഏത് ശിവക്ഷേത്രത്തിൽ പോയാലും ചെയ്യാൻ പറ്റുന്ന വഴിപാടാണ് ഇത് നിങ്ങൾ ഒരു ശീലമാക്കി കഴിഞ്ഞു പറയുന്നത് ഇന്ന് എത്രാം തീയതിയാണ് നിങ്ങളുടെ കലണ്ടറിൽ പോയിട്ട് കുറച്ചു വയ്ക്കൂ. എന്തു വേണമെങ്കിലും ചെയ്തോളൂ നിങ്ങളുടെ ജീവിതം ഈ ഒരു കാര്യം ചെയ്യുന്നതോടുകൂടി മാറിമറിയും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല തുടർച്ചയായി ചെയ്യുകയാണ് നിങ്ങളുടെ ജീവിതത്തിൻറെ നിങ്ങളുടെ ദിനചര്യയുടെ.
അല്ലെങ്കിൽ നിങ്ങളുടെ ജീവിതചര്യയുടെ ഒരു ഭാഗമായിട്ട് നിങ്ങൾ ഈ വഴിപാടിനെ കണക്കാക്കി മുന്നോട്ടു പോവുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങളുടെ ജീവിതത്തിൽ നടക്കും നിങ്ങൾ തന്നെ പിന്നീട് ഒരിക്കൽ തിരിഞ്ഞു നോക്കുന്ന സമയത്ത് നിങ്ങൾക്ക് മനസ്സിലാവും ഞാൻ ചോദിച്ചതിനേക്കാൾ കൂടുതൽ ഭഗവാൻ എനിക്ക് തന്നല്ലോ ഞാൻ ആഗ്രഹിച്ചത് ഇത്രത്തോളം ആണെന്നുണ്ടെങ്കിൽ ഭഗവാൻ എനിക്ക് ഇത്രയധികം തന്നല്ലോ എന്ന് നിങ്ങൾ തന്നെ ഭഗവാനോട് നന്ദി പറയുന്ന ഒരു സവിശേഷത ഉണ്ടാകും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.