എന്നെ ഒന്ന് ഇന്ന് രാത്രി ഒരുമണിക്ക് ആ ഫ്ലാറ്റിന്റെ പിറകിലത്തെ മതില് ചാടാൻ സഹായിക്കുമോ ഞാൻ അനുവിനെ അടിമുടി ഒന്ന് നോക്കി അല്ല കുറെ കണ്ടിട്ട് മാറിയല്ലോ തീരെ നീളം കുറഞ്ഞ അവളുടെ വേഷം ആവേശത്തിൽ അനുവിനെ കണ്ടപ്പോൾ എൻറെ മനസ്സ് രണ്ടുമാസം പിറകോട്ട് പോയി. അച്ഛന്റെയും അമ്മയുടെ ഒപ്പം ചെന്നൈയിലുള്ള പ്രശസ്തമായ ഒരു കോളേജിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി വന്ന അനുവിനെ ആദ്യമായി കണ്ടത് ഞാൻ ഓർത്തു വളരെ കൂടുതൽ സംസാരിക്കാത്ത നല്ല അച്ചടക്കമുള്ള കുട്ടി. വീട്ടിൽ അറിയിക്കാതെയാണ് മറ്റു കുട്ടികളോടൊപ്പം ഷെയർ ചെയ്യുന്നത് മാതാപിതാക്കളുടെ കോളേജ് ഹോസ്റ്റലിലാണ് താമസം എന്ന് പറയും.
ഇനി ഞാൻ പറയാൻ പോകുന്നത് പുറത്തു പഠിക്കുന്ന എല്ലാ കുട്ടികളെയും കുറിച്ചുള്ള ഞാനെൻറെ കണ്ണുകൊണ്ട് കണ്ട എന്നെ ഞെട്ടിപ്പിച്ച ചില കുട്ടികളെക്കുറിച്ച് മാത്രമാണ് ഞാൻ നേരത്തെ പറഞ്ഞ അനുവിന്റെ കാര്യം എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയതാണ് കോളേജ് ഹോസ്റ്റലിൽ താമസിച്ച് എൻറെ നല്ല ഭാവിക്കായി കഷ്ടപ്പെട്ട് പഠിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുറത്തിറങ്ങി ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ച് കളിച്ച നടന്നിരുന്ന അവൾ പെട്ടെന്നാണ് മാറിയത് പുതിയ കൂട്ടുകെട്ടുകൾ അവളെ മാറ്റിയെന്ന് പറയുന്നതാണ് ശരി. കഞ്ചാവ് അടിച്ച് രാത്രി പകലാക്കി ബോധമില്ലാതെ നടക്കുന്ന ഒരു കൂട്ടമായിരുന്നു.
അവരുടെ പുതിയ അവരുടെ റൂമിലേക്ക് സ്ഥിരമായി ചെയ്യാൻ പോകുന്ന ഡെലിവറി പോയി പറഞ്ഞത് എൻറെ ഇക്കാ ആ റൂമിന്റെ അടുത്ത് എത്തുമ്പോൾ തന്നെ വല്ലാത്തൊരു നാറ്റമാണ് കഞ്ചാവിന്റെ പുകമയമാണ് കഞ്ചാവിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറും ആണും പെണ്ണും മടിയിലിരുന്നു മുകളിൽ കിടന്നു മത്സരിച്ച് വലിക്കാൻ അപ്പോൾ അതിൽ ചിലർ പൂർണ നഗ്നരായിരിക്കും. ശ്രദ്ധിക്കുക പോലുമില്ല കുറച്ചു ബോധമുള്ള ആരെങ്കിലും വന്ന് വാതിൽ തുറക്കും ഫുഡ് മേടിച്ചു വെക്കും.
ചില സമയത്ത് ഓർഡർ ചെയ്ത കാര്യം പോലും അവരെ മറന്നിട്ടുണ്ടാകും ദിവസങ്ങൾ പഴക്കമുള്ള കോണ്ടങ്ങൾ വലിച്ചെറിഞ്ഞ് കഞ്ചാവും വലിച്ചു കയറ്റി ബോധമില്ലാതെ പറക്കുന്നവരുടെ ആസ്വദിക്കുന്നവരുടെ അടിച്ചുപൊളിക്കാൻ ചെലവിന് പണം തികയാതെ വരുമ്പോൾ കഞ്ചാവ് അതിൻറെ കമ്മീഷൻ പറ്റുന്ന തന്റെ മാനേജർ ഒരു യൂസർ ഗ്ലാസിന്റെ വില പോലും കൽപ്പിക്കാത്ത അമിതമായ ലഹരി ഉപയോഗം കാരണം സ്വബോധം നഷ്ടപ്പെട്ട് പിച്ചും പറഞ്ഞു നടക്കുന്ന ബോധമില്ലാതെ ഡ്രൈവ് ചെയ്ത് മരണത്തിലേക്ക് ഓടിക്കയറുന്ന ഒരുപാട് കുട്ടികൾ അവിടെ ഇപ്പോഴും ഉണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.