ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും പ്രാരാബ്ദങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ ഓടിപ്പോകുന്നത് ക്ഷേത്രങ്ങളിലേക്കാണ് ക്ഷേത്രങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ ആലോചിക്കും ഏറ്റവും ശക്തിയുള്ള ദേവൻ എവിടെയാണ് ഏറ്റവും ശക്തിയുള്ള ദേവി എവിടെയാണ് സുഹൃത്തുക്കളുടെ അടുത്തും പരിചയക്കാരെടുത്തും ബന്ധുക്കൾ ചോദിക്കും എവിടെ പോയ കാര്യം നടക്കും ആരുടെ അടുത്ത് പോയി പ്രാർത്ഥിച്ചു അമ്പലങ്ങളുടെ പേര് പറയും.എന്നാൽ നമ്മളെല്ലാരും കാണാതെ വിട്ടുപോകുന്നു അല്ലെങ്കിൽ ഇതിനെയൊക്കെ കാൾ ഉപരി ഇതൊന്നും തെറ്റാണെന്ന് പറയുന്നത് ഇതെല്ലാം ശക്തിയുള്ള തന്നെയാണ്.
വലിയ ക്ഷേത്രങ്ങളിൽ പോകുന്നത് തെറ്റില്ല നമുക്ക് എല്ലാ ഐശ്വര്യം തരുന്ന ഒരു ദേവത ഉണ്ടായിട്ട് അല്ലെങ്കിൽ ഒരു ദൈവസാന്നിധ്യം ഉണ്ടായിട്ട് നമ്മൾ അത് വിട്ടുകളഞ്ഞിട്ടാണ് പലപ്പോഴും മറ്റുള്ള ക്ഷേത്രങ്ങളിലേക്കും വലിയ വലിയ ക്ഷേത്രങ്ങൾ തേടിയും നമ്മൾ പോകുന്നത്. പറഞ്ഞുവരുന്നത് നമുക്ക് പാരമ്പര്യമായി വന്നുചേരുന്ന നമ്മളുടെ കുടുംബ ദേവത അല്ലെങ്കിൽ കുടുംബക്ഷേത്രത്തെ കുറിച്ചാണ് കുടുംബ ക്ഷേത്രത്തിൽ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന വഴിപാടുകൾ നിങ്ങൾ നിത്യം ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ ഒന്നിനും ഒരു കുറവുണ്ടാവില്ല അത് ഉറപ്പാണ്.
അഥവാ എന്തെങ്കിലും ഒരു അപകട സാധ്യത നിങ്ങൾക്ക് വന്നാലും നിങ്ങളുടെ കുടുംബദേവ നിങ്ങളെ രക്ഷിക്കാൻ നിങ്ങളുടെ സംരക്ഷണ വലയത്തിനു വേണ്ടി നിങ്ങൾക്ക് വേണ്ടിയിട്ടുള്ളതാണ് നിങ്ങളുടെ കുടുംബദേവത നിങ്ങൾക്ക് വേണ്ടി നിങ്ങളെ സഹായിക്കുന്നതായിരിക്കും അതിൽ സംശയമില്ലാത്ത കാര്യമാണ് നിങ്ങൾ കേരളത്തിൽ അങ്ങോള ഇങ്ങോളം ഉള്ള ലോകപ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്ന് നിങ്ങൾക്ക് പോകാൻ സാധിച്ചില്ല നിങ്ങളുടെ സമയം അതിന് അനുവദിക്കുന്നില്ല എങ്കിൽ പോലും നിങ്ങളുടെ കുടുംബദേവ അതെല്ലാം പരിഹരിച്ച് തരും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.