പലരും തുറന്നു പറയാൻ മടിക്കുന്ന ഒരു കാര്യമാണ് അവരുടെ ലൈംഗികമായ ചില പ്രശ്നങ്ങളെ കുറിച്ച്. ഡോക്ടർമാരോട് പോലും അറിയുന്നതിന് ഇവർക്ക് മടി ഉണ്ടാകാറുണ്ട് എന്നതുകൊണ്ട് തന്നെ ഇവ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾക്ക് പരിഹാരം നമുക്ക് സ്വയമേ തന്നെ ചെയ്യാവുന്നതാണ്. മിക്കപ്പോഴും പുരുഷന്മാർക്കുണ്ടാകുന്ന ശീക്രസ്കലനം എന്നത് അവർക്ക് തന്നെ മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നാണ്. പങ്കാളിയുമായി ഇത്തരത്തിൽ ലൈം.ഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് അവരുടെ മനസ്സിൽ ഉണ്ടാകുന്ന ചില ആകാംക്ഷകളാണ്, പലപ്പോഴും സീക്രസ്കലനമോ അല്ലെങ്കിൽ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നത്.
അതുകൊണ്ടുതന്നെ മനസ്സിനുള്ള ആകാംക്ഷ പരമാവധി ഇല്ലാതാക്കാൻ നാം തന്നെ പരിശ്രമിക്കണം. ഒപ്പം തന്നെ ചെറിയ വ്യായാമങ്ങൾ ദിവസവും ശീലമാക്കുന്നതും വളരെ ഉചിതമായിരിക്കും. ഇത് നമ്മുടെ സെക്സ് ഹോണുകളെ നോർമൽ ആയ അവസ്ഥയിലേക്ക് അല്ലെങ്കിൽ വളരെ വലിയ തോതിലേക്ക് ഉയർത്താൻ സഹായിക്കുന്നു. ഭക്ഷണത്തിൽ നല്ലപോലെ പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്താനും മാംസാഹാരങ്ങൾ പരമാവധി കുറയ്ക്കാനും കാർബോഹൈഡ്രേറ്റ് കുറയ്ക്കാനും ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ നല്ല ഒരു സെക്സ് ലൈഫ് ലഭിക്കുന്നു. പുരുഷന്മാർക്ക് പൊതുവേ സ്വയം.ഭോഗം ചെയ്യുക.
എന്നതിലൂടെ പെട്ടെന്ന് തന്നെ ശുക്ലവിസർജനം നടക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യം ശീലമാക്കിയ ആളുകൾക്ക് പങ്കാളിയുമായുള്ള ബന്ധത്തിൽ പെട്ടെന്ന് തന്നെ ശുക്ലവിസർജനം സംഭവിക്കുന്നു. ഒരു പരിധിവരെ നമ്മുടെ തന്നെ മനസ്സിനും കൈയിലും ഉള്ള കാര്യമാണ്. ആരോഗ്യകരമായി നടക്കുന്ന ഒരു വ്യക്തിക്ക് നല്ല രക്തം സംക്രമണവും നല്ല ആരോഗ്യസ്ഥിതിയും ഉണ്ട്. ഇത് എല്ലാ രീതിയിലും അയാളുടെ ജീവിതത്തെ സഹായിക്കുന്നു.