ഒരു പുരുഷന്റെ ശരീരത്തിൽ നോർമലായ അവസ്ഥയിലുള്ള എണ്ണം എന്ന് പറയുന്നത് 16 ബില്യൻ ആണ്. ഇത്രയും എണ്ണം ഉള്ള ബീജത്തിന്റെ നോർമലായി തന്നെ പ്രഗ്നൻസി സാധ്യമാണ്. ഒരു ബീജത്തിന് ഒരു പ്രത്യേക ആകൃതിയുണ്ട്, ഈ ആകൃതി പൂർണ്ണമായും ഉള്ള ബീജങ്ങളെയാണ് നല്ല ബീജങ്ങൾ എന്ന് പറയുന്നത്. നാല് ശതമാനം എങ്കിലും നല്ല ബീജങ്ങൾ ഉണ്ടായാൽ തന്നെ പ്രഗ്നൻസി സാധ്യമാണ്. എന്നാൽ ചില ആളുകൾക്ക് ഇത് വളരെയധികം കുറയുന്നതായി കാണാറുണ്ട്.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ജീവിത രീതിയിൽ വന്ന ചില മാറ്റങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ബീജത്തിന്റെ അളവിൽ കുറവുള്ള ആണുങ്ങൾക്ക് ജീവിതത്തിൽ ചില ശൈലി മാറ്റങ്ങൾ വരുത്തിയാൽ തന്നെ വളരെ വലിയ വ്യത്യാസം കാണാനാകും. ഭക്ഷണരീതിയും ഇതിനോടൊപ്പം തന്നെ ക്രമീകരിക്കേണ്ടതുണ്ട്. ദിവസവും ഏറ്റവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം എന്നത് ആരോഗ്യത്തിന് ഏറ്റവും പ്രധാന ഘടകമാണ്.
നല്ല ഹെൽത്തി ആയ ഭക്ഷണരീതിയും പാലിക്കണം. ഇവയെല്ലാം ചെയ്തിട്ടും ബീജത്തിന്റെ എണ്ണത്തിൽ കുറവ് കാണുകയാണോ എന്നുണ്ടെങ്കിൽ, ഐ യൂ ഐ ട്രീറ്റ്മെൻറ്കളാണ് ചെയ്യേണ്ടത്. ഇന്ന് ഇക്സ എന്ന ട്രീറ്റ്മെന്റ് ആണ് പ്രാധനം. ഇതിലൂടെ ഏറ്റവും കരുത്തുള്ള ബീജങ്ങളെ എഗ്ഗുമായി സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇത് ലബോറട്ടിക്കളായാണ് സ്ത്രീയുടെ യൂട്രസിലേക്ക് കടത്തിവിടുന്നത്. അതുകൊണ്ടുതന്നെ ബീജത്തിന്റെ എണ്ണത്തിൽ കുറവുണ്ട് എന്നതുകൊണ്ടുള്ള വിഷമം ആർക്കും വേണ്ടതില്ല. ഇതിനെ പലതരത്തിലും ലബോറട്ടറിൽ ആയിട്ടുള്ള ഹെൽപ്പുകൾ സാധ്യമാണ്. ഇന്ന് മെഡിക്കൽ വളരെയധികം പുരോഗമിച്ചിരിക്കുന്നു എന്നത് എല്ലാത്തരത്തിലും മനുഷ്യനെ സഹായിക്കാൻ വേണ്ടിയാണ്.