ഈ അഞ്ചു നക്ഷത്രക്കാർ അയലത്തുണ്ടോ എങ്കിൽ വീട് മുടിയും ഉറപ്പാണ്.

ഓരോ നക്ഷത്രത്തിനും അതിന്റെ ജന്മ സ്വഭാവമനുസരിച്ച് ചില പ്രത്യേകതകൾ ഉണ്ട്. ഇത്തരത്തിൽ നമ്മുടെ അയൽവാസികളായി ഈ നക്ഷത്രത്തിൽപ്പെട്ട ആളുകൾ ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഇത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട 5 നക്ഷത്രങ്ങളാണ് ഇവിടെ പറയുന്നത്. ഏറ്റവും ആദ്യത്തേത് ആയില്യം നക്ഷത്രമാണ്. ആയില്യം നക്ഷത്രത്തെ പൊതുവേ എല്ലാവർക്കും ഭയത്തോടെ കൂടി കാണുന്ന നക്ഷത്രമാണ്. എന്നാൽ സാധുക്കളായ മനസ്സിൽ ദുഷ്ട വിചാരമില്ലാത്ത ആളുകളാണെങ്കിൽ ഇവർ അയലത്തെ ഉണ്ടാകുന്നത് കൊണ്ട് ദോഷങ്ങൾ ഒന്നുമില്ല.

പക്ഷേ മനസ്സിൽ പകയോ ദേഷ്യമോ ഉണ്ട് എന്നുണ്ടെങ്കിൽ ഇവർ അയലത്തെ ഉണ്ടാകുന്നത്, വീട് നശിക്കുന്നതിനും കുടുംബത്തിന് പലതരത്തിലാണ് ദോഷങ്ങൾ ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റുന്നതിനായി ആയില്ല്യം നക്ഷത്രക്കാർ ഉള്ള വീടിന്റെ ദിശയിൽ ഇല്ലി അല്ലെങ്കിൽ മുള വംശത്തിൽ പെട്ടവ നട്ടുപിടിപ്പിക്കുന്നത് വളരെ ഉത്തമമാണ്. രണ്ടാമത്തെ നക്ഷത്രമാണ് അവിട്ടം. നമ്മുടെ പകയും ദേഷ്യമോ ഉള്ളവരാണെങ്കിൽ ഇത് ആയിരത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്ന ഒരു നക്ഷത്രമാണ്. ഇവർ വസിക്കുന്ന ദിശയിൽ ഒരു മൂട് കള്ളിപ്പാല വളർത്തുന്നത് ഉചിതം ആയിരിക്കും.

   

മൂന്നാമത് തിരുവാതിര നക്ഷത്രമാണ്. ഇവരിൽ നിന്നുള്ള കണ്ണേറും പ്രാക്കും ഇല്ലാതാക്കുന്നതിനായി ഒരു കുഞ്ഞു കിഴി കല്ലുപ്പ് വീടിന്റെ മുൻവശത്ത് കെട്ടിത്തൂക്കി ഇടുന്നത് നന്നായിരിക്കും. തിരുവോണം നക്ഷത്രക്കാരും മറിച്ചല്ല. ഏറ്റവും അവസാനമായി പുണർതം നക്ഷത്രപ്പെട്ട ആളുകളാണ്. ഇവർ നിങ്ങളുടെ അയൽഭാഗത്ത് ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന് വലിയ നാശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ വീടിന്റെ പല ദിശകളിലായി മുള വളർത്താം.

Leave a Reply

Your email address will not be published. Required fields are marked *