ഈ വസ്തുക്കൾ ആരെങ്കിലും നിങ്ങൾക്ക് തരികയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും കയ്യിൽ അത് വാങ്ങാൻ പാടില്ല എന്നുള്ളതാണ്. കയ്യിൽ വാങ്ങിയാൽ നമുക്ക് അവരുടെ ദുഷ്കർമ്മങ്ങളും ദുഷഫലങ്ങളും വന്നുചേരും എന്നുള്ളതാണ് വിശ്വാസം എന്തൊക്കെ വസ്തുക്കളാണ് നമ്മുടെ കയ്യിൽ വാങ്ങാൻ പാടില്ലാത്തത് അല്ലെങ്കിൽ കൈമാറാൻ പാടില്ലാത്തത് ദോഷമായി തീരുന്നത് നമ്മൾ നശിക്കണം എന്ന് ചിന്തിച്ചുകൊണ്ട് ചിലർ നൽകുന്ന ചില കാര്യങ്ങൾ അതൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഇതിൽ ആദ്യത്തെ വസ്തു എന്ന് പറഞ്ഞു കഴിഞ്ഞാൽ എള്ള് ആണ്.
എള്ള് ഒരു വീട്ടിൽ നിന്ന് യാതൊരു കാരണവശാലും മറ്റൊരു വ്യക്തിക്ക് ദാനമായിട്ട് നൽകാൻ പാടില്ലാത്ത ഒരു വസ്തുവാണ്. അടുത്തത് എന്ന് പറയുന്നത് ഉപ്പാണ് എവിടെയെങ്കിലും വെച്ചിട്ട് കൊടുക്കാവുന്നതാണ് ഒരിക്കലും ഉപ്പ് കൈമാറ്റം ഒരു കൈയിൽനിന്ന് മറ്റൊരു കൈയിലേക്ക് കൊടുക്കുന്ന ഒരു സമ്പ്രദായം ചെയ്യാൻ പാടില്ല എന്നുള്ളതാണ്. സന്ധ്യയ്ക്ക് ശേഷം ആര് വന്ന് ഉപ്പ് ചോദിച്ചാലും കൊടുക്കുന്നത് ഉത്തമമല്ല എന്നാണ് പറയപ്പെടുന്നത് നമ്മുടെ ഐശ്വര്യം പടിയിറങ്ങി പോകും എന്നുള്ളതാണ്. എവിടെയെങ്കിലും വെച്ചിട്ട് നമുക്ക് കൊടുക്കാവുന്നതാണ് അതിൽ തെറ്റില്ല അവരോട് എടുക്കാൻ പറയാം.
മഹാലക്ഷ്മി സാന്നിധ്യമുള്ള ഒരു വസ്തുവാണ് ഭാഗത്തിനു മുകളിൽ ഉപ്പുള്ള വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കും എന്ന് പറയുന്നത് വളരെ ദൈവികമായിട്ടുള്ള ഒരു വസ്തുവാണ് ഉപ്പ് എന്ന് പറയുന്നത്. അടുത്ത ഒരു വസ്തു മൂന്നാമത്തെ വസ്തു എന്ന് പറയുന്നത് കത്തികളാണ് വീട്ടിൽ പലതരത്തിലുള്ള കത്തികൾ നമ്മൾ ഉപയോഗിക്കാറുണ്ട് അതൊന്നും ആർക്കും ചെയ്യരുത് എന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.