ഒരു ചിങ്ങമാസം കൂടി വരവായി 15 ആം നിലയിലെ ഓപ്പൺ ടെറസിൽ ഇരുന്നപ്പോൾ മനസ്സിലേക്ക് ആ പഴയ കൊയ്ത്തുകാർ ഓർമ്മകൾ കടന്നുവന്നു കൊറോണക്കാലമായതുകൊണ്ട് മക്കളെയും കൊച്ചുമക്കളെയും അടുത്തു കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു സ്ഥലം മുൻപ് അദ്ദേഹത്തിന്റെ തന്നെ പിതാവിന്റെ നെൽപ്പാടമായിരുന്നു. ജോലിക്കാരുടെ ബഹളവുമൊക്കെ പിയൂസിന്റെ കൗമാര മനസ്സിലെ ഒരു തെളിഞ്ഞ ഓർമ്മക്കുന്നതും പത്തായത്തിലാക്കുന്നതും പിന്നെ അത് പുഴുങ്ങി ഉണക്കി നെല്ല് കുത്തിച്ചു അരിയാക്കുന്നത്.
വരെയുള്ള ചടങ്ങുകൾ ഒന്നൊന്നായി അദ്ദേഹത്തിൻറെ മനസ്സിലേക്ക് വന്നു തൃശൂർ ടൗണിൽ ബിസിനസ് ചെയ്തിരുന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു യഥാക്രമം പിതാവായ മഞ്ഞളിയിൽ കുര്യാക്കോസ് കല്ലിങ്കൽ തമ്പിയും രണ്ടുപേരും സമ്പന്നർ കോട്ടയക്കാട് അടുത്ത് നിലം വാങ്ങി അവരെവിടെ നെൽകൃഷി ചെയ്ത് പോന്നിരുന്നു ആറടിയോളം വീതിയുള്ള ഇടവഴിയിലൂടെ അര കിലോമീറ്റർ പോയാൽ ഈ നെൽകൃഷി പാടത്ത് എത്താം. 1950കളിൽ കാളവണ്ടിയും കാറും.
ട്രാക്ടറും ഒക്കെ സുഖമായി പോയിരുന്ന വഴിയായിരുന്നു അത് കുര്യാക്കോസിന്റെ നെൽപ്പാടത്തിനോട് ചേർന്നുള്ള പറമ്പിൽ ഒരിക്കലും കുളവും ചെറിയൊരു കയ്യാലയും വീട് ഒക്കെ ഉണ്ടായിരുന്നു കൊയ്ത്ത് സമയത്ത് തൊഴിലാളികൾ എല്ലാവരും കൂടി ഇവിടെയായിരുന്നു താമസം ആയിരുന്നു 1970 കളിൽ എണ്ണ കയറ്റി കൊണ്ടുപോയ ഒരു ഗുഡ്സ് ട്രെയിനിന്റെ നാലഞ്ചു ബോഗി മറിഞ്ഞ്.
ആ വർഷത്തെ നെൽകൃഷി ആകെ നശിച്ചു രണ്ടുപേരുടെയും ആ വർഷത്തെ കൃഷിയിൽ നിന്നുള്ള വരുമാനം സീറോ ആയിരുന്നു. അടുത്തവർഷവും അവിടെ കൃഷിയിറക്കാൻ സാധിച്ചില്ല രണ്ടുമൂന്നു വർഷത്തേക്ക് ഈ പാടത്ത് ഒരു പുല്ലുപോലും മുളക്കില്ല അഭിപ്രായപ്പെട്ടതോടെ അവിടെ കൃഷി ചെയ്യുന്ന പരിപാടി രണ്ടുപേരും നിർത്തി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.