ചില സമയത്ത് നമ്മുടെ മനസ്സങ്ങ് വല്ലാതെ വിഷമിക്കും ചില വ്യക്തികൾ കൊണ്ടാവാം ചില പ്രവർത്തികൾ കൊണ്ടാവാം ചില സന്ദർഭങ്ങൾ കൊണ്ടാകാം നമ്മുടെ ജീവിതസാഹചര്യം കൊണ്ടാകാം അല്ലെങ്കിൽ നമ്മൾ ഒത്തിരി ആഗ്രഹിച്ച എന്തെങ്കിലും ഒന്ന് നേടാനുള്ള ഒരു വ്യഗ്രത കൊണ്ടായിരിക്കാം അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് നമുക്ക് വല്ലാത്ത ദുഃഖവും നിരാശയും സങ്കടവും ഒക്കെ വരും ചില സമയത്ത് വലിയ ഒരാൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന സമയത്ത് പോലും നമ്മൾ അങ്ങ് ഒറ്റപ്പെട്ടുപോയി എന്നൊരു തോന്നൽ ഒക്കെ നമുക്ക് ഉണ്ടാവും. നമുക്ക് ആരുമില്ല എന്നൊരു.
തോന്നൽ ഒക്കെ നമുക്ക് വല്ലാതെ നമുക്ക് വന്നുചേരുന്ന ചില മുഹൂർത്തങ്ങൾ ഉണ്ട് നമുക്ക് ആരുമില്ല എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടെങ്കിൽ നമുക്ക് തെറ്റിപ്പോയി എന്നുള്ളതാണ് നമുക്ക് എല്ലാമെല്ലാമായിട്ട് നമ്മൾക്ക് വേണ്ടി നമ്മളുടെ കൂടെ നമ്മൾക്ക് വിളിച്ചാൽ വിളിപ്പുറത്തുള്ള ഒരു അമ്മയുണ്ട് എന്നുള്ളതാണ് നമ്മൾ എല്ലാം മനസ്സിലാക്കേണ്ടത്.ലോക മാതാവ് ആയിട്ടുള്ള ഭദ്രകാളി അമ്മയെ കുറിച്ചാണ് ഞാൻ പറയുന്നത്.
ഇനി നിങ്ങൾക്ക് ഇത്തരത്തിൽ മനസ്സ് നീറുന്ന സമയത്ത് നിങ്ങളുടെ മനസ്സങ്ങ് നൊന്തുപോകുന്ന സമയത്ത് കരച്ചിൽ വരും ചില സമയത്ത് ഒഴുകുന്ന സമയത്ത് നിങ്ങൾ നിസ്സഹായനായി അല്ലെങ്കിൽ പോകുന്ന നിമിഷങ്ങളിൽ നിങ്ങൾ ഭദ്രകാളി അമ്മയെ വിളിച്ച് ഒന്ന് പ്രാർത്ഥിച്ചു നോക്കിക്കേ അമ്മ കൂടെ വന്ന് നിന്ന് സഹായിക്കും എന്നുള്ളതാണ്.
പക്ഷേ ഭദ്രകാളി അമ്മ മനസ്സ് നീറി ഏത് മക്കൾ വിളിച്ചാലും ലോക മാതാവാണ് മക്കൾ വിളിച്ചാൽ അമ്മയ്ക്ക് കാണാതിരിക്കാൻ സാധിക്കില്ല അമ്മയ്ക്ക് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല കൂടെ വരാതിരിക്കാൻ അമ്മയ്ക്ക് പറ്റില്ല. അവൻ എത്ര വലിയ ദുഷ്പ്രവർ നിന്നാലും വിഷമിച്ചുകൊണ്ട് പശ്ചാത്തപിച്ചുകൊണ്ട് അമ്മയെ മനസ്സിൽ സഹായവുമായി ഓടിയെത്തും എന്നുള്ളതാണ്. അമ്മ സർവ്വശക്ത മഹാമായ തമ്പുരാട്ടി ഭദ്രകാളി അമ്മയുടെ ആ ഒരു അനുഗ്രഹത്തെക്കുറിച്ച് ആണ് ഞാൻ പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.