ഏട്ടാ ടീ ഷർട്ട് തുടങ്ങിയല്ലോ പുതിയ ഷർട്ട് വാങ്ങിക്കൂടെ എൻറെ കയ്യിൽ എവിടുന്നാണ് കാശ് ഞാൻ അച്ഛനോട് ചോദിച്ചു നോക്കട്ടെ അല്ലെങ്കിൽ തേങ്ങാ വിൽക്കുമ്പോഴും മുഴുവൻ കാശ് അച്ഛൻറെ കയ്യിൽ ഏൽപ്പിക്കാതെ കുറച്ചു കാശ് നമ്മുടെ ആവശ്യത്തിനുവേണ്ടി മാറ്റി വച്ചൂടെ എങ്കിൽ പിന്നെ എപ്പോഴും ഇങ്ങനെ അച്ഛൻറെ അടുത്ത് കാശ് ചോദിക്കേണ്ട ആവശ്യമില്ലല്ലോ നീ ഒന്ന് പതുക്കെ പറ അച്ഛൻ കേൾക്കും ഈ ഭൂമിയൊക്കെ അച്ഛൻറെ പേരിൽ തന്നെ കിടക്കുന്നത് അച്ഛനെ പണ്ടേയുള്ള നിർബന്ധമാണ് എല്ലാം വിറ്റു കിട്ടുന്ന കാശ് അച്ഛനെ ഏൽപ്പിക്കണമെന്ന് അതിൽ നിന്ന് അച്ഛൻ ചെലവിനുള്ള കാശ് തരുന്നുണ്ടല്ലോ അതുമതി നമുക്ക് എന്തിനാ ചുമ കാശു മാറ്റി വയ്ക്കുന്നത് എന്നാലും ഏട്ടാ ഇപ്പോൾ ഏട്ടന് വയസ്സ് എത്ര വിചാരം ഈ ചിങ്ങത്തിൽ 50 വയസ്സാകും.
ഇത്രയും പ്രായമായില്ലേ ഇനിയെങ്കിലും കുറച്ചു ഭൂമി നമ്മുടെ ആവശ്യത്തിനായി വിട്ട തന്നിരുന്നെങ്കിൽ ഈ കുഞ്ഞി പിള്ളേരെ പോലെ മുട്ടുസൂചി വാങ്ങാൻ വരെ അച്ഛന്റെ അടുത്ത് ഇങ്ങനെ കൈ നീട്ടേണ്ടി വരില്ലായിരുന്നല്ലോ? എടി അച്ഛന് പേടി ആയിട്ടാവും സ്വത്തൊക്കെ നമുക്ക് പെട്ടെന്ന് വിട്ടു തന്നാൽ നമ്മൾ അച്ഛനെ നോക്കിയില്ലെങ്കിലോ എന്ന് ഓർത്ത് ഒരുപാട് സ്ഥലത്ത് അങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ ഞാൻ പറഞ്ഞൂന്നേയുള്ളൂ ഞാനെന്റെ വീട്ടിൽ പോകുന്ന കാര്യത്തിന് കൂടി അനുവാദം ചോദിക്കണം.
അച്ഛൻറെ മുറിയിലോട്ട് ചെന്നു.രാഘവൻ കസേരയിൽ നിന്നും തലപൊക്കി ചോദിച്ചു എന്താ വേണം വിശേഷിച്ച് എന്തെങ്കിലും നിനക്ക് എന്നോട് പറയാനുണ്ടോ പുതിയത് ഒരെണ്ണം വാങ്ങിയാൽ കൊള്ളാമെന്നുണ്ട് പാടത്തും പറമ്പിലും പണിയെടുക്കുന്ന നിനക്കെന്തിനാ പുതിയ ഷർട്ട് അതൊക്കെ പുറത്ത് ജോലിക്ക് പോകുന്നവർക്ക് പോരെ ഇനി നിനക്ക് ഒരെണ്ണം വേണം എന്നുണ്ടെങ്കിൽ എന്തിനാ പുതിയത് കുറെ ഷർട്ട് പുറത്തെ അലമാരയിൽ ഇരിപ്പുണ്ട് അതൊക്കെ ഇപ്പോൾ ഫാഷൻ മാറിയില്ലേ അതുകൊണ്ട് ഇനി അവൻ അതൊന്നും ഇടാൻ പോകുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.