ഓരോ നക്ഷത്രക്കാരുടെയും പൂക്കൾ തിരിച്ചറിയാം

അശ്വതി നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് ചുവന്ന അരുളിയാണ്. രണ്ടാമത്തെ നക്ഷത്രം ഭരണി നക്ഷത്രമാണ് ഭരണി നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് തെച്ചിപ്പൂവാണ്. മൂന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് കാർത്തിക നക്ഷത്രമാണ് കാർത്തിക നക്ഷത്രത്തിന്റെ ഭാഗ്യ പൂവ് അല്ലെങ്കിൽ കാർത്തിക നക്ഷത്രക്കാർ വീട്ടിൽ നിർബന്ധമായും വളർത്തിയിരിക്കേണ്ട പൂവ് എന്ന് പറയുന്നത് മന്ദാരമാണ്.രോഹിണി നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് കൃഷ്ണഗിരീടം എന്ന് പറയുന്ന പുഷ്പമാണ്.

അടുത്തത് എന്ന് പറയുന്ന അഞ്ചാമത്തെ നക്ഷത്രം മകയിരം നക്ഷത്രമാണ് മകയിരം നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് വെള്ള ജമന്തി ആണ്. അടുത്ത നക്ഷത്രം തിരുവാതിര നക്ഷത്രം തിരുവാതിര നക്ഷത്രത്തിന്റെ ചെടി എന്ന് പറയുന്ന ഒരു പക്ഷേ നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ചെടിയാണ് നന്ത്യാർവട്ടമാണ് ഈ പറയുന്ന തിരുവാതിര നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത്.പുണർതം നക്ഷത്രക്കാരുടെ ഭാഗ്യ പൂവ് അല്ലെങ്കിൽ ആ ഒരു നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് മഞ്ഞ അരളിയാണ് പൂയം നക്ഷത്രക്കാരുടെ ഭാഗ്യ പൂവ് എന്ന് പറയുന്നത് പിച്ചി പൂവാണ് ആയില്യം നക്ഷത്രത്തിന്റെ ഭാഗ്യമായിട്ടുള്ള ആ പൂവ് എന്ന് പറയുന്നത് രാജമല്ലിയാണ്.

   

മകം നക്ഷത്രമാണ് മകം നക്ഷത്രക്കാരുടെ ആ ഒരു പൂവ് എന്ന് പറയുന്നത് താമരപ്പൂവാണ് പറയുന്നത് പൂരം നക്ഷത്രക്കാരുടെ ആ ഒരു പൂവ് എന്ന് പറയുന്നത് ശിവനരുളി എന്ന് പറയുന്ന ശിവനരളി മഞ്ഞനിറത്തിലുള്ള ഈ ഒരു പൂവാണ് ഇവരുടെ ഭാഗ്യ പൂവായിട്ട് കണക്കാക്കപ്പെടുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *