അത് ആമിയല്ലേ മുകുന്ദൻ പറഞ്ഞത് കേട്ട് ആനന്ദ് പെട്ടെന്നു നോക്കി നല്ല തിരക്കുള്ള ഒരു ഷോപ്പ് ആയിരുന്നു അത് ഒരു സ്ത്രീ നിൽക്കുന്നുണ്ട് മുഖം വ്യക്തമല്ല പെട്ടെന്ന് അവൾ തിരിഞ്ഞു ആനന്ദ് തിരിച്ചറിഞ്ഞതും ആനന്ദിനെ അവൾ കണ്ടതും ഒരേ സമയം തന്നെ ആനന്ദ് പുഞ്ചിരിക്കാൻ ശ്രമിച്ചു നീ ഇവന്റെ ഒപ്പം തന്നെ ഇപ്പോഴും അല്ലേ അവൾ ചോദിച്ചു പാതിവഴിയിൽ ഇട്ടേച്ചു പോകാമല്ലോ ഒപ്പം ചേരുന്നത് മുകുന്ദൻ മെല്ലെ പറഞ്ഞു. ഇങ്ങോട്ട് ട്രാൻസ്ഫർ ആണ് സിറ്റി ബ്രാഞ്ച് ആനന്ദ് എവിടെയാ സ്വന്തം ബിസിനസ് ആണ് ഫാമിലി വൈഫ് ലക്ഷ്മി മൂന്ന് മക്കൾ ആമിയോ ഡിവോഴ്സ് ആയി മക്കളില്ല. അമ്മയും അച്ഛനും ഒപ്പമുണ്ട് അവൾ പുഞ്ചിരിച്ചു.
ഒരിക്കൽ പിരിഞ്ഞവരാണ് രണ്ടു കുടുംബമായി ഇനി ഓർക്കണ്ട മുകുന്ദൻ പറഞ്ഞത് കേട്ട് ആനന്ദ് വണ്ടിയോടിച്ചു കൊണ്ടിരുന്നു സ്കൂൾ കാലം തൊട്ടുള്ള ഒരു പ്രണയം ആയിരുന്നത് ഒരിക്കലും പിരിയില്ല എന്ന് കരുതിയവർ തമ്മിൽ അത്രമേൽ അറിഞ്ഞവർ ആമിയുടെ അച്ഛനെ അമേരിക്കയിലുള്ള സുഹൃത്ത് നന്ദന്റെ ഒറ്റ മകനെ കൊണ്ട് കല്യാണം കഴിപ്പിക്കാനുള്ള വാശി അച്ഛന് ജീവനായി കാണുന്ന ഏതു മകളും ചെയ്യുന്നത് അവളും ചെയ്തുള്ളൂ തനിക്ക് ജോലിയും ഇല്ലായിരുന്നല്ലോ വീട് എത്തി മുകുന്ദന്റെ ശബ്ദം മുഖം ആനന്ദിന്റെ വീടും തൊട്ടടുത്താണ് അവൻ മുഖം ചെയ്തു പിന്നെ സ്വന്തം വീട്ടിലേക്ക് പോയി.
പൂജാമുറിയിൽ നിന്നും ഇറങ്ങിയതെ ഉള്ളൂവെന്ന് തോന്നും അവളെ കണ്ടാൽ ഒന്നു കുളിച്ചു വരാവേ അവളോട് പറഞ്ഞു മുറിയിലേക്ക് പോയി ഇന്ന് ഷോപ്പിൽ വെച്ച് ആമിയെ കണ്ടു പറഞ്ഞു നന്നായിരിക്കുന്നു ട്രാൻസ്ഫർ ആയിട്ടുണ്ടാവും അല്ലേ ലക്ഷ്മി പഴംപൊരി ഒരെണ്ണം നീട്ടി ചോദിച്ചു. ആനന്ദ് വിടർന്ന കണ്ണുകളുടെ അല്പസമയം അവളെ നോക്കിയിരുന്നു ജോലി ചെയ്യുന്നത് വീട് കോഴിക്കോട് അല്ലെ അപ്പൊ കൊച്ചിയിൽ വേണമെങ്കിൽ ട്രാൻസ്ഫർ ആയിട്ടുണ്ടാവും എന്ന് ഊഹിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.