ഇന്ന് നമുക്ക് പലതരത്തിലുള്ള രോഗങ്ങളും വരുന്നുണ്ട്. എന്നാൽ ഇവയിൽ മിക്കവയും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ആണെന്ന് ഡോക്ടർസ് പറയാറുണ്ട്. എന്താണ് ഈ ഓട്ടോ ഇമ്മീൻ രോഗം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്ക് ചില സമയങ്ങളിൽ അവരുടെ ചിന്താശേഷി നഷ്ടപ്പെട്ട് ശരീരത്തിന് എതിരായി തന്നെ പ്രവർത്തിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളെയാണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നു പറയുന്നത്.
ഈ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ് ഇന്നത്തെ മിക്കവാറും അസുഖങ്ങളെല്ലാം തന്നെ. പനി മുതൽ ആമവാതം വരെയും ഈ ഓട്ടോ ഇമ്മയുണ് രോഗത്തിൽ വരുന്നു. ഇത്തരത്തിലുള്ള ഓട്ടോ ഇമ്മ്യുയൂൺ. രോഗങ്ങൾ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നമ്മുടെ ദഹനേന്ദ്രിക വ്യവസ്ഥയുടെ വൃത്തി കുറവ് തന്നെയാണ്. ദഹന വ്യവസ്ഥയിൽ അടിഞ്ഞു കൂടിയിട്ടുള്ള പലതരത്തിലുള്ള കെമിക്കലുകളും, ചീത്ത ബാക്ടീരിയകളും, അനാവശ്യമായ ഭക്ഷണപദാർത്ഥങ്ങളും അവയുടെ ദഹനം നടക്കുമ്പോൾ ഉണ്ടാകുന്ന പല പ്രോഡക്ടുകളും തന്നെയാണ് ഇത്തരം ഓട്ടോ ഇമ്മ്യുണ് രോഗങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം.
അതുകൊണ്ടുതന്നെ നമ്മുടെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകൾ വളരെയധികം ഉണ്ടായിരിക്കുക എന്നത് ദഹന വ്യവസ്ഥ നല്ല രീതിയിൽ നിലനിർത്താൻ അത്യാവശ്യമാണ്. ഇതിനായി പ്രോബയോട്ടിക്കുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രോബയോട്ടിക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രോക്കോളി.
മോരും ഈ പ്രോബയോട്ടിക്കുകളിൽ തന്നെ പെടുന്നു. ഭക്ഷണത്തിൽ നല്ല രീതിയിൽ പച്ചക്കറികളും ഫ്രൂട്ട്സും ഉൾപ്പെടുത്താം. കാർബോഹൈഡ്രേറ്റുകൾ ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും ഒഴിവാക്കുക തന്നെയാണ് ദഹനിന്ദ്ര്യത്തിന്റെ ആരോഗ്യത്തിന് ഗുണകരം. പുറത്തുനിന്നും കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും പരമാവധി മാറ്റി നിർത്താം.