പലപ്പോഴും പുരുഷന്മാരെ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് എന്നത്. അതുപോലെതന്നെ പങ്കാളിയുമായി എത്ര തവണ ബന്ധപ്പെടുന്നു എന്നതെല്ലാം അവർക്ക് അവരുടെ ലൈംഗികതയെ ബാധിക്കുന്ന ചില കാര്യങ്ങളാണ്. എന്നാൽ ഇതിൽ എല്ലാം എന്തെങ്കിലും കുറവുകൾ ഉണ്ടാകുമ്പോൾ അത് മാനസികമായി അവരെ ഒരുപാട് തളർത്താറുണ്ട്. ഇത്തരത്തിലുള്ള ടെൻഷനുകൾ, സ്‌ട്രെസ് എന്നിവ മനസ്സിൽ ഉണ്ടായിരുന്നാൽ പിന്നീട് ഒരു കാര്യത്തിലും അവർക്ക് ശ്രദ്ധ പുലർത്താൻ കഴിയാതെ വരാറുണ്ട്. പലപ്പോഴും നമുക്കുണ്ടാകുന്ന ഇത്തരം സ്ട്രെസ്സ് കാരണം കൊണ്ടാണ് ഇത്തരം ലൈംഗികബന്ധത്തിൽ പോലും കോൺസെൻട്രേഷൻ ലഭിക്കാതെ വരുന്നതും, സീക്ര സ്ഖലനം പോലുള്ളവ ഉണ്ടാകുന്നതിനും കാരണം.
പങ്കാളിയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ ഇതിനെപ്പറ്റി ഉണ്ടാവുകയാണെങ്കിൽ പുരുഷന്മാർക്ക് വളരെയധികം മെന്റൽ ഡിപ്രഷൻ പോലും ഉണ്ടാകാൻ ഇത് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഒരു ദാമ്പത്യ ബന്ധത്തിൽ പുരുഷന്റെ ലൈംഗികതയെ പോലും സംരക്ഷിക്കുന്നതിനായി പങ്കാളിയും വളരെയധികം സപ്പോർട്ട് കൊടുക്കേണ്ടതുണ്ട്. 24 മണിക്കൂറിന് പങ്കാളിയുമായി ഒരുതവണയെങ്കിലും എല്ലാ തരത്തിലും നല്ല രീതിയിൽ സെക്സ്സം ഭവിക്കുകയാണ് എന്നുണ്ടെങ്കിൽ സ്പെമ് പുറത്തു വരുകയാണ് എന്നുണ്ടെങ്കിൽ ഇതുതന്നെയാണ് ഏറ്റവും ഉത്തമം.
അഞ്ചും ആറും തവണ എന്നതൊക്കെ ചിലർക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണ്. ഏതെങ്കിലും തരത്തിൽ ഈ കാര്യത്തിൽ വളരെ വലിയ പ്രശ്നങ്ങൾ നിങ്ങൾ നേരിടുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഇതുമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെയും ഡോക്ടറുടെ സഹായത്തോടുകൂടി പരീഹരിക്കേണ്ടതുണ്ട്. ഇത് പരിഹരിക്കാതെ തുടർന്നു പോകുന്നത് ദാമ്പത്യജീവിതം തന്നെ തകർന്നു പോകാൻ പലപ്പോഴും കാരണമായി മാറുന്നു.